മേഘാലയ കോൺഗ്രസിനെ കൈവിടുന്നു; അഞ്ചു പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവരും, ഭരണം കൈപിടിയിൽ ഒതുക്കാൻ ബിജെപി?

ഞായര്‍, 4 മാര്‍ച്ച് 2018 (16:34 IST)

തൂക്കു മന്ത്രിസഭയ്ക്ക് സാധ്യത പ്രതീക്ഷിച്ച മേഘാലയിൽ കോൺഗ്രസിന് ആധിപത്യം നഷ്ടമാകുന്നു. കോൺഗ്രസിനെ കൈവിടുമെന്ന് റിപ്പോർട്ടുകൾ. രണ്ടു സീറ്റു മാത്രമുള്ള ബിജെപി ഭരണം പിടിക്കാൻ സാധ്യത. അഞ്ചു പാർട്ടികളെ ഒരു കുടക്കീഴിൽ കൊണ്ടുവന്നു ഭരണം സ്വന്തമാക്കാനാണു ബിജെപിയുടെ ശ്രമം. 
 
അങ്ങനെ സംഭവിച്ചാൽ എൻപിപി നേതാവ് കോൺറാഡ് സാങ്മ അടുത്ത മുഖ്യമന്ത്രിയാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (എന്‍.പി.പി) യാകും മുന്നണിക്ക് നേതൃത്വം നല്‍കുക. ഒരു സ്വതന്ത്ര്യ എം എൽ എയും ഇവർക്ക് പിന്തുണ നൽകുന്നുണ്ട്. 
 
അതേസമയം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗോവയിൽ ഭരണം നഷ്ടപ്പെടുത്തിയതുപോലെ ഇവിടെ സംഭവിക്കാൻ പാടില്ലെന്ന തീരുമാനത്തിലാണ് കോൺഗ്രസ്. സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടു ചർച്ചകൾ തുടങ്ങി കഴിഞ്ഞു കോൺഗ്രസ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീണ്ടും കാനം; സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ തിരഞ്ഞെടുത്തു

പാർട്ടിക്കുള്ളിൽ ചില പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം ...

news

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട്, എനിക്കൊരു ആരോഗ്യപ്രശ്നവുമില്ല: പിണറായി വിജയൻ

എന്റെ മരണം കൊതിക്കുന്ന ചില മാധ്യമപ്രവര്‍ത്തകരുണ്ടെന്നും അവരാണ് തനിക്കെതിരെ ...

news

ഗുരുവായൂർ ക്ഷേത്രദർശനത്തിനെത്തിയ മുൻ മന്ത്രി പി കെ ജയലക്ഷമിയെ ദേവസ്വം ശകാരിച്ച് ഓടിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ എത്തിയ മുന്‍ മന്ത്രി പി കെ ജയലക്ഷ്മിയെ ...

news

'എങ്ങോട്ടാടാ ഈ രാത്രിയിൽ ഇവരേയും കൊണ്ട്?; ബസ് കാത്ത് നിന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ ക്രൂരത

ബസ് കാത്തുനിൽക്കുകയായിരുന്ന അച്ഛനും പെൺമക്കൾക്കും നേരെ ഓട്ടോ ഡ്രൈവർമാരുടെ സദാചാര ...

Widgets Magazine