Widgets Magazine Widgets Magazine

വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ക്ക് ദാരുണാന്ത്യം

മുംബൈ, ചൊവ്വ, 31 ജനുവരി 2017 (08:49 IST)

Widgets Magazine

വിഷവാതകം ശ്വസിച്ച് ഏഴു പേര്‍ മരിച്ചു. ടാങ്ക് വൃത്തിയാക്കുന്നതിനായി ഇറങ്ങിയ തൊഴിലാളികളാണ് മരിച്ചതെന്ന് അഗ്നിശമനസേന വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു
 
മഹാരാഷ്ട്രയിലെ ലാത്തൂരിലെ കീര്‍ത്തി ഓയില്‍ മില്ലിലാണ് അപകടം നടന്നത്. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സാമ്പത്തിക സർവേ ഇന്നു പാർലമെന്റിൽ, ബജറ്റ് നാളെ

92 വര്‍ഷമായി തുടര്‍ന്ന രീതി അവസാനിപ്പിച്ച് റെയില്‍വേ ബജറ്റു കൂടി ഉള്‍ച്ചേര്‍ത്ത ...

news

അങ്കമാലി എംഎല്‍എ കള്ളനോ ?; ഇന്നസെന്റ് പറയുന്നത് സത്യമെങ്കില്‍ പ്രശ്‌നം ഗുരുതരം

അങ്കമാലി എംഎല്‍എ റോജി എം ജോണിനെതിരെ രൂക്ഷമായ ആരോപണവുമായി ഇന്നസെന്റ് എംപി. താന്‍ ...

news

ലക്ഷ്‌മി നായര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് സര്‍ക്കാരിനോടോ ?

അടിക്കാന്‍ വടിയില്ലാതിരുന്ന പ്രതിപക്ഷത്തിന്റെ കൈയില്‍ കിട്ടിയ ചൂരലാണ് ലോ അക്കാദമി വിഷയം. ...

news

എടിഎം നിയന്ത്രണം ഭാഗികമായി നീക്കി; 10,000 രൂപ പരിധി ഉണ്ടാവില്ല, ആഴ്‌ചയിലെ 24,000ന് മാറ്റമില്ല - ഉത്തരവ് ബുധനാഴ്‌ച പ്രാബല്യത്തിൽ വരും

എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഭാഗികമായി ...

Widgets Magazine Widgets Magazine