Widgets Magazine Widgets Magazine

എം എല്‍ എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി; വിവരങ്ങള്‍ നല്കാന്‍ പൊലീസിന് നിര്‍ദ്ദേശം

ചെന്നൈ, വെള്ളി, 10 ഫെബ്രുവരി 2017 (11:50 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

രാഷ്‌ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ സംസ്ഥാനത്തെ എം എല്‍ എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി ചോദിച്ചു. എം എല്‍ എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്കി. അതേസമയം, എം എല്‍ എമാര്‍ സുരക്ഷിതരാണെന്ന് പക്ഷം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
 
ഇതിനിടെ, എ ഐ എ ഡി എം കെയുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസ് കാര്യമായ പരിഗണന നല്കിയിട്ടില്ല. ശശികലയുമായി സഖ്യം വേണ്ടെന്ന് ചിദംബരം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ശശികലയുടെ തടവില്‍ കഴിയുന്ന മുപ്പതോളം എംഎല്‍എമാര്‍ നിരാഹാരത്തില്‍; വൈദ്യുതി, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്‌ഛേദിച്ചു

ശശികല ‘ആഡംബര’ തടവിലാക്കിയ എം എല്‍ എമാരില്‍ മുപ്പതോളം പേര്‍ നിരാഹാരത്തിലെന്ന് ...

news

കേരള പൊലീസിനെ ഇനി മെറിൻ നയിക്കും

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിന്റെ ആയിരത്തോളം വരുന്ന പൊലീസ് പടയെ ...

news

അധ്യാപകരെ ആവേശം കൊള്ളിച്ച പ്രതിപക്ഷ നേതാവിന്റെ പ്രസംഗം, പക്ഷേ കിട്ടിയതോ എട്ടിന്റെ പണി!

വിദ്യാഭ്യാസമന്ത്രിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ ...

Widgets Magazine Widgets Magazine