അവളെയെനിക്ക് വിശ്വാസമാണ്, പക്ഷേ സ്വകാര്യ നിമിഷങ്ങളില്‍ അവള്‍ മറ്റൊരു പുരുഷന്റെ പേര് വിളിക്കുന്നു; എന്താണ് ചെയ്യേണ്ടത് ? - യുവാവിന്റെ കത്ത് വൈറലാകുന്നു

വ്യാഴം, 4 ജനുവരി 2018 (15:23 IST)

ഒരു കത്തും അതിനുള്ള വിചിത്രമായ മറുപടികളുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഭാര്യ തന്നെ ചതിച്ചിട്ടില്ലെന്നും ഇനിഒരിക്കലും അവള്‍ ചതിക്കാന്‍ തയ്യാറാകില്ലെന്നും അന്ധമായി വിശ്വസിക്കുന്ന ഒരു യുവാവിന്റെ അനുഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 
 
‘ഞങ്ങളുടെതായുള്ള സ്വകാര്യ നിമിഷങ്ങളില്‍ അവള്‍ സന്ദീപ് എന്ന പേരു വിളിക്കാറുണ്ട്. അത് അവളെ ലൈംഗിക സംതൃപ്തിയിലേയ്ക്ക് എത്തിക്കുന്നതായി എനിക്ക് അനുഭവപ്പെടാറുമുണ്ട്. പക്ഷേ ഞങ്ങളുടെ പരിചയത്തില്‍ സന്ദീപെന്ന പേരുള്ള ഒരാളില്ല. പിന്നെ എന്തുകൊണ്ടായിരിക്കും അവള്‍ ആ പേര് ഉപയോഗിക്കുന്നത്. അവള്‍ ഒരിക്കലും എന്നെ ചതിക്കുമെന്ന് എനിക്കു തോന്നുന്നില്ല. ഒരു പാവം വീട്ടമ്മയാണവള്‍. എന്നോടവള്‍ക്ക് നല്ല സ്‌നേഹവും വിശ്വാസവുമാണ്. അവള്‍ക്കങ്ങനെ ബന്ധമുണ്ടെന്നൊന്നും എനിക്കു തോന്നുന്നില്ല” എന്നും ഭര്‍ത്താവ് കത്തില്‍ പറയുന്നു. 
 
ഭാര്യയെ താങ്കള്‍ക്ക് അത്ര വിശ്വാസമാണെങ്കില്‍ സ്വകാര്യനിമിഷങ്ങളില്‍ അവരുപയോഗിക്കുന്ന ഒരു പേരിന്റെ കാര്യം പറഞ്ഞ് അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും ചിലപ്പോള്‍ അതൊരു സാങ്കല്‍പ്പിക കഥാപാത്രമായിരിക്കാനെ സാധ്യതയുള്ളൂവെന്നുമാണ് അദ്ദേഹത്തിന് മന:ശാസ്ത്ര വിദഗ്ധര്‍ നല്‍കിയ മറുപടി.
ഭര്‍ത്താവിന്റെ സംശയവും അയാള്‍ക്ക് ലഭിച്ച മറുപടിയും ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വാര്‍ത്തയായി വന്നതോടെയാണ് സംഭവം വൈറലായത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സംസ്ഥാന ധനമന്ത്രിക്ക് ഇപ്പോള്‍ കിലുക്കത്തിലെ ‘കിട്ടുണ്ണി’യുടെ അവസ്ഥ; പരിഹാസവുമായി ചെന്നിത്തല

സമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനത്ത് പദ്ധതികളൊന്നും നടക്കാത്ത സ്ഥിതിയാണ് ...

news

അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് ശക്തമായ പ്രത്യാക്രമണവുമായി സൈന്യം; ഇന്ത്യയുടെ തിരിച്ചടിയിൽ ഞെട്ടി ലോകരാജ്യങ്ങള്‍

അതിര്‍ത്തിയിലെ പാക്ക് പ്രകോപനത്തിന് മറുപടി നല്‍കി ഇന്ത്യന്‍ സേന. പാക്കിസ്ഥാനിലെ സൈനിക ...

news

ചോക്ലേറ്റ് നിറത്തിലുള്ള പുതിയ പത്തു രൂപ നോട്ട് വരുന്നു !

പത്തു രൂപയുടെ പുതിയ നോട്ട് വരുന്നു. ചോക്കലേറ്റ് ബ്രൗണ്‍ കളറലാണ് നോട്ടുകള്‍. നോട്ടില്‍ ...

Widgets Magazine