ബജറ്റ്: ലീഗ് എം പിമാര്‍ സഭ ബഹിഷ്കരിച്ചു

ന്യൂഡല്‍ഹി, ബുധന്‍, 1 ഫെബ്രുവരി 2017 (11:27 IST)

Widgets Magazine

മുസ്ലിം ലീഗ് എം പിമാര്‍ സഭ ബഹിഷ്‌കരിച്ചു. പ്രതിഷേധസൂചകമായാണ് സഭ ബഹിഷ്കരിച്ചത്. 
പാര്‍ലമെന്റേറിയനും മുന്‍  കേന്ദ്രസഹമന്ത്രിയുമായ ഇ അഹമ്മദ് അന്തരിച്ച സാഹചര്യത്തില്‍ ഇന്നു തന്നെ ബജറ്റ് സമ്മേളനം ചേര്‍ന്നത് ആണ് ലീഗിനെ ചൊടിപ്പിച്ചത്.

ബജറ്റ് അവതരണം ഒരു ദിവസത്തേക്ക് മാറ്റി വെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും ഭരണഘടനാപരമായ ഉത്തരവാദിത്തം മാറ്റി വെക്കാനാകില്ലെന്ന് സ്പീക്കര്‍ സുമിത്ര മഹാജന്‍ അറിയിക്കുകയായിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബജറ്റ്: അവതരണവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം; അഹമ്മദിന് പാര്‍ലമെന്റ് ആദരമര്‍പ്പിച്ചു

മോഡി സര്‍ക്കാരിന്റെ നാലാമത്തെ ബജറ്റ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി അവതരിപ്പിക്കും. ...

news

ചൈനയിലെ ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ ഭാഗ്യമില്ല!

''നാമൊന്ന് നമുക്കൊന്ന്'' ഇതാണ് ചൈനയിലെ വിവാഹ മാർക്കറ്റിലെ പോളിസി. എന്നാൽ, ഈ പോളിസി ഇപ്പോൾ ...

news

പ്രതിപക്ഷ പ്രതിഷേധം വിലപ്പോവില്ല; കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും

പാര്‍ലമെന്റ് അംഗം ഇ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ബജറ്റ് അവതരണത്തില്‍ നിലനിന്ന ആശങ്ക ...

news

അഹമ്മദിന്റെ മരണം; ബജറ്റ് മാറ്റണമെന്ന് കോണ്‍ഗ്രസ്; ബജറ്റ് അവതരിപ്പിക്കാന്‍ സ്പീക്കറിന്റെ അനുമതി

മുന്‍ കേന്ദ്രസഹമന്ത്രിയും പാര്‍ലമെന്റ് അംഗവുമായ ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ...

Widgets Magazine