ഞാൻ ചായ വിറ്റിട്ടുണ്ട്, പക്ഷേ രാജ്യത്തെ വിറ്റിട്ടില്ല: വികാരഭരിതനായി മോദി

ചൊവ്വ, 28 നവം‌ബര്‍ 2017 (07:52 IST)

താൻ പാവപ്പെട്ട കുടുംബത്തിൽ നിന്നും വന്നതാണെന്നും അതിനാലാണ് കോൺഗ്രസ് തന്നെ കടന്നാക്രമിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ ദിനത്തിലാണ് മോദി കോൺഗ്രസിനെതിരെ വിമർശനം നടത്തിയത്.
 
താൻ ചായ വിറ്റിട്ടുണ്ടെന്നും എന്നാൽ രാജ്യത്തെ വിറ്റിട്ടില്ലെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെ 'ചായ് വാല' പ്രയോഗത്തിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കുറിച്ച് പറഞ്ഞപ്പോൾ മോദി വികാരഭരിതനായി. 
 
ഒരു പാർട്ടി ഇത്രയധികം അധഃപതിക്കാമോ എന്ന് ചോദിച്ച മോദി കോൺഗ്രസിനെതിരെ രൂക്ഷവിമർശനങ്ങളാണ് നടത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗർഭിണിയാണെന്ന് പറഞ്ഞപ്പോൾ ഭർത്താവ് ചീത്ത വിളിച്ചു; ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാ‌തെ യുവതി ആത്മഹത്യ ചെയ്തു

ഭർതൃവീട്ടിലെ പീഡനം സഹിക്കാനാകാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു. പാറശാല ഇടി‌ച്ചക്കാപ്ലാമൂട് ...

news

ദിലീപ് കളി തുടങ്ങി!

നടി ആക്രമിക്കപ്പെട്ട കേസിൽ പോലീസിനെ വീണ്ടും പ്രതിക്കൂട്ടിൽ ആക്കി നടൻ ദിലീപ്. നടി ...

news

ഹാദിയയ്ക്കു പഠനം തുടരാം, ഭ​ർ​ത്താ​വി​നൊ​പ്പ​മോ അ​ച്ഛ​നൊ​പ്പ​മോ പോ​കേണ്ട; അശോകന്റെ വീട്ടുതടങ്കല്‍ പൊളിച്ച് സുപ്രീംകോടതി

ഹാദിയയെ സ്വതന്ത്രയായി വിട്ടയക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഹാദിയയെ ഭർത്താവിനൊപ്പവും ...

news

ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍നിന്ന് വരുന്നവരെയും പരിഹസിക്കരുത്; കോൺഗ്രസിനെ കടന്നാക്രമിച്ച് മോദിയുടെ ഗുജറാത്ത് പര്യടനം

രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസ് നേതൃത്വത്തേയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി ...

Widgets Magazine