പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്‌ത ആ​ർ​എ​സ്എ​സ് നേതാവിന് ഒരു ഫോണ്‍ സന്ദേശം; ച​ന്ദ്രാ​വ​തിന്റെ സകല ധൈര്യവും അതോടെ ചോര്‍ന്നു - ഒടുവില്‍ മാപ്പും

ന്യൂ​ഡ​ൽ​ഹി, വെള്ളി, 3 മാര്‍ച്ച് 2017 (18:42 IST)

Widgets Magazine
   Kundan Chandravat , RSS , Pinarayi Vijayan , BJP , pinaryi , CPM , ആ​ർ​എ​സ്എ​സ് , കു​ന്ദ​ൻ ച​ന്ദ്രാ​വ​ത് , പിണറായി വിജയന്‍ , ബിജെപി , ച​ന്ദ്രാ​വ​ത്
അനുബന്ധ വാര്‍ത്തകള്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ ത​ല വെ​ട്ടി​യെ​ടു​ത്തു കൊ​ണ്ടു​വ​രു​ന്ന​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ​ വാഗ്ദാനം ചെയ്‌ത ഉ​ജ്ജ​യി​നി​ലെ ആ​ർ​എ​സ്എ​സ് പ്ര​ചാ​ര​ക് പ്രമു​ഖ് കു​ന്ദ​ൻ ച​ന്ദ്രാ​വ​ത് പ്ര​സ്താ​വ​ന
പി​ൻ​വ​ലി​ച്ചു.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് പ​റ​ഞ്ഞ​തി​ൽ ഖേ​ദ​മു​ണ്ട്. തന്റെ പ്രസംഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ നി​ര​വ​ധി അ​ജ്ഞാ​ത ഫോ​ൺ​ സന്ദേശങ്ങള്‍ വരുന്നുണ്ട്. ത​ന്നെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് എല്ലാവരും വിളിക്കുന്നതെന്നും ച​ന്ദ്രാ​വ​ത് പറഞ്ഞു.

കേരളത്തിൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ വ​ലി​യ വേ​ദ​ന​യാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ
ഭാ​ഗ​മാ​യു​ണ്ടാ​യ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​മാ​ണ് ഞാന്‍ നടത്തിയത്. പ​റ​ഞ്ഞ​തി​ൽ പ​ശ്ചാ​ത്ത​പിക്കു​ന്നുണ്ടെന്നും ച​ന്ദ്രാ​വ​ത് കൂട്ടിച്ചേര്‍ത്തു.

ചന്ദ്രാവതിന്റെ കൊലവിളി പ്രസംഗത്തിനെതിരെ സി​പി​എ​മ്മ​ട​ക്കം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ രം​ഗ​ത്ത് വ​ന്നി​രു​ന്നു.
സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലും വ​ലി​യ വി​മ​ർ​ശ​നങ്ങള്‍ ഉയര്‍ന്നതോടെ പ്രസ്‌താവനയെ തള്ളിപ്പറഞ്ഞ് ആ​ർ​എ​സ്എ​സും രംഗത്തെത്തിയിരുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഐസക്ക് ബജറ്റ് വായിക്കുമ്പോള്‍ വിവരങ്ങള്‍ വാട്സ് ആപ്പ്, ഇ മെയിൽ വഴി പുറത്തെത്തി; സ്‌റ്റാഫിനെ ധനമന്ത്രി കൈയോടെ പിടികൂടി

ബജറ്റ് ചോര്‍ന്നെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ ധനമന്ത്രി ...

news

അവതരിപ്പിച്ചത് ഞങ്ങളുടെ ബജറ്റാണ്, ഇത് കോപ്പിയടിച്ചത് - അവകാശ വാദമുന്നയിച്ച് കുമ്മനം

ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ പദ്ധതികള്‍ കേന്ദ്രത്തിലെ പദ്ധതികള്‍ക്ക് ...

news

മോഷ്ടിച്ച ലാപ്പ് ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും വില്‍പ്പനശാല ഹൈടെക്ക് കള്ളന്‍ പിടിയില്

മോഷ്ടിച്ച ലാപ്പ് ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും വില്‍പ്പനശാലയൊരുക്കിയ ഹൈടെക്ക് ...

news

മദ്യപിച്ച് വഴക്കുണ്ടാക്കി, കലിമൂത്ത പിതാവ് മകന്റെ വടിയെടുത്ത് തലയ്ക്കടിച്ചു; മകൻ മരിച്ചു

സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയിരുന്ന മകന്‍ പിതാവിന്‍റെ മര്‍ദ്ദനമേറ്റ് ...

Widgets Magazine