ചാമുണ്ഡേശ്വരിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പരാജയപ്പെട്ടു

ബാംഗ്ലൂര്‍, ചൊവ്വ, 15 മെയ് 2018 (10:45 IST)

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടു.
ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്നാണ് അദ്ദേഹത്തിന് തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നത്. ജെഡിഎസ് സ്ഥാനാർഥിയാണ് ഇവിടെ ജയമറിഞ്ഞത്.

187 മണ്ഡലങ്ങളിലെ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് 62, ബിജെപി 113, ജെ ഡി എസ് 44 , മറ്റുള്ളവര്‍ 2 - എന്നിങ്ങനെയാണ് കര്‍ണാടകയിലെ ഫലം.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ സംസ്ഥാനം ബിജെപി ഭരിക്കുമെന്ന് സൂചന. ബിജെപിയുടെ ലീഡ് കേവലഭൂരിപക്ഷത്തിലേക്ക് എത്തി. ബാംഗ്ലൂര്‍ നഗരത്തിലും തീരദേശ മേഖലയിലും ബിജെപി ശക്തമായ മുന്നേറ്റമാണ് കാഴ്‌ചവച്ചത്. എന്നാല്‍ എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പിന്നോട്ട് പോകുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പരീക്ഷാഫലം പുറത്തുവന്നു; മധ്യപ്രദേശില്‍ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു

മധ്യപ്രദേശ് പൊതു പരീക്ഷഫലം പുറത്തുവന്നതിന് പിന്നാലെ ആറ് കുട്ടികൾ ആത്മഹത്യ ചെയ്തു. ...

news

തൂക്ക് മന്ത്രിസഭയ്‌ക്ക് കച്ചകെട്ടി കര്‍ണാടക; ബിജെപി വലിയ ഒറ്റ കക്ഷിയാകും, എല്ലാ കണ്ണുകളും ജെഡിഎസിലേക്ക് - തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ്

രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ തുക്ക് ...

news

കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? ചര്‍ച്ച സജീവമാക്കി കോണ്‍ഗ്രസ്, ബി ജെ പിയും ജെ‌ഡി‌എസിന് പിന്നാലെ

കര്‍ണാടകയില്‍ ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമോ? രാഷ്ട്രീയ ഇന്ത്യ ...

news

കര്‍ണാടക: ബി ജെ പി തകര്‍പ്പന്‍ പ്രകടനം നടത്തുന്നു, സിദ്ധരാമയ്യ പിന്നില്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ്. 85 ...

Widgets Magazine