കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി അന്തരിച്ചു

ബുധന്‍, 28 ഫെബ്രുവരി 2018 (10:10 IST)

Widgets Magazine

കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി (83 ) അന്തരിച്ചു. കാഞ്ചീപുരത്തെ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
 
ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ മാസം 15 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കാഞ്ചി കോമകോടി പീഠത്തിലെ 69ആമത്തെ ശങ്കരാചാര്യ ഗുരുവായിരുന്നു ജയേന്ദ്ര സരസ്വതി. 1935 ലായിരുന്നു ജനനം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
കാഞ്ചി മഠാധിപതി കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി Death മരണം Kanju Madathipathy Kanju Madathipathy Jayendra Saraswathi

Widgets Magazine

വാര്‍ത്ത

news

ശ്വസിക്കുന്ന പ്രാണവായുവിൽ പോലും വിഷം കലർത്തി സിറിയൻ സൈന്യം

സിറിയയില്‍ തുടരുന്ന അഭ്യന്തര യുദ്ധത്തിൽ മരണപ്പെട്ടവരുടെ കണക്കുകൾ ഔദ്യോഗികമായി ഇതുവരെ ...

news

ലോകത്തിന്റെ കണ്ണ് നനയിച്ച ചിത്രം! - നരകമായി മാറി സിറിയ

സമൂഹ മധ്യങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണിത്. സിറിയയിലെ ഡമാസ്‌കസില്‍ ...

news

യുവതി പീഡനശ്രമം തടഞ്ഞു, എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ആഞ്ഞുവെട്ടി പ്രതി

മനുഷ്യത്വമില്ലാത്ത ക്രൂരതയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നടന്നു ...

news

ശ്മശാനമായി മാറി സിറിയ; പരുക്കേറ്റവർക്ക് മരുന്ന് വെയ്ക്കണമെങ്കിൽ പകരം ശരീരം നൽകണം

ആഭ്യന്തര യുദ്ധം രൂക്ഷമായി മാറിയിരിക്കുകയാണ് സിറിയയിൽ. ഇതിനോടകം അനേകം പേരാണ് ...

Widgets Magazine