ക​മ​ൽ​ഹാ​സ​ൻ തീരുമാനിച്ചുറപ്പിച്ചു; ആര്‍ക്കൊപ്പമെന്ന് ഉടന്‍ വ്യക്തമാകും - ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ, ബുധന്‍, 4 ഒക്‌ടോബര്‍ 2017 (15:28 IST)

  kamal hassan , Chennai , Tamil Cinema , politics , ക​മ​ൽ​ഹാ​സ​ൻ , അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ , പിണറായി വിജയന്‍

രാ​ഷ്ട്രീ​യ​ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ ശക്തമായിരിക്കെ ന​ട​ൻ ആ​രാ​ധ​ക​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. താരത്തിന്റെ ചെന്നൈയിലെ ഓഫീസ് മുറിയില്‍ നടന്ന കൂ​ടി​ക്കാ​ഴ്ച ഏറെ നേരം നീണ്ടു നിന്നു.

രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്നത് സംബന്ധിച്ച കാര്യങ്ങളാണ് ചര്‍ച്ചയായതെന്ന് ക​മ​ലി​ന്‍റെ പി​ആ​ർ സം​ഘം വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യമല്ലെന്നും അവര്‍ അറിയിച്ചു.

കമല്‍ രാ​ഷ്ട്രീ​യ​ത്തി​ൽ പ്ര​വേ​ശി​ക്കുമോ എന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ തീരുമാനമെടുക്കുമെന്നും ചര്‍ച്ചകള്‍ നീണ്ടു പോകില്ലെന്നും പി​ആ​ർ സം​ഘ​ത്തി​ലെ ഒ​രം​ഗം കൂ​ട്ടി​ച്ചേ​ർ​ത്തു. അതേസമയം, ആ​രാ​ധ​ക​രു​മാ​യി നടത്തിയ കൂടിക്കാഴ്‌ച കമലിനെ സംബന്ധിച്ച് പ്രാധാന്യം നിറഞ്ഞതായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  

നേരത്തെ ഡല്‍ഹി മു​ഖ്യ​മ​ന്ത്രി ചെന്നൈയിലെത്തി കമൽഹാസനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായും കമല്‍ ചര്‍ച്ച നടത്തിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കേരളത്തിലെ ലൗ ജിഹാദ് യാ​ഥാ​ർ​ഥ്യം; സിപിഎം ബിജെപി പ്രവർത്തകർകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു - യോഗി ആദിത്യനാഥ്

കേരളത്തിലും കര്‍ണാടകയിലും ലൗ ജിഹാദ് യാഥാര്‍ത്ഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ...

news

നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!: വിമൻ ഇൻ സിനിമ കലക്ടീവ്

കൊച്ചിയില്‍ ആക്രമണത്തിനിരയായ നടിക്കുള്ള പിന്തുണ കൂടുതല്‍ ശക്തമാക്കുന്നു എന്ന ...

news

പെട്രോളിയം വിലവര്‍ദ്ധന: 13ന് സംസ്ഥാനത്ത് യുഡിഎഫ് ഹർത്താൽ

ജിഎസ്ടി, പെട്രോളിയം വിലവര്‍ദ്ധനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് ഈ മാസം 13ന് സംസ്ഥാന ...

news

'ദിലീപേട്ടൻ മനസ്സ് വിചാരിച്ചാൽ നീയൊക്കെ ആൺപിള്ളേരുടെ ഫോണിലെ തുണ്ടു പടങ്ങൾ ആകും' - ഫാൻസിന്റെ പോസ്റ്റിനു മറുപടിയുമായി സജിതാ മഠത്തിൽ

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനു ഇന്നലെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. ദിലീപിനു ജാമ്യം ...

Widgets Magazine