നിങ്ങള്‍ പരിധി ലംഘിക്കരുത്; രജനിയെ വിമര്‍ശിച്ച ആരാധകനോട് പൊട്ടിത്തെറിച്ച് കമല്‍ഹാസന്‍

ചെന്നൈ, ശനി, 27 ജനുവരി 2018 (14:49 IST)

 Kamal hasen , Tamil Cinema , Rajani kanth , കമല്‍ഹാസന്‍ , രജനികാന്ത് , കമല്‍ , തമിഴ്‌

സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിനെ പരിഹസിച്ച ആരാധകനെ വിമര്‍ശിച്ച് കമല്‍ഹാസന്‍. പുതിയ രാഷ്‌ട്രീയ പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് ആരാധകരുമായി സംസാരിക്കുമ്പോഴാണ് കൂട്ടത്തിലൊരാള്‍ രജനിയെ കളിയാക്കി സംസാരിച്ചത്.

സ്വന്തം ഫാന്‍സ് ക്ലബ് അംഗങ്ങളുമായി സംസാരിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തില്‍ കമല്‍ ക്ഷുഭിതനായി. നമ്മള്‍ പരിധികള്‍ ലംഘിക്കരുതെന്നും, മേലില്‍ ഇത്തരത്തിലുള്ള പ്രസ്‌താവനകള്‍ നടത്തരുതെന്നും കമല്‍ തന്റെ ആരാധകന് നിര്‍ദേശം നല്‍കി.

മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികളെയോ നേതാക്കളെയോ പരിഹസിച്ച് സംസാരിക്കാന്‍ പാടില്ലെന്നും കമല്‍ യോഗത്തില്‍ ആരാധകര്‍ക്ക്  മുന്നറിയിപ്പും നല്‍കി.

സിനിമയ്‌ക്ക് പുറത്തുള്ള തന്റെ ഏറ്റവും അടുത്ത സുഹൃത്തായ രജനിയെ വിമര്‍ശിച്ചതാണ് കമലിനെ ചൊടിപ്പിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരിക്കുമെന്ന് പറഞ്ഞപ്പോള്‍ പൂര്‍ണപിന്തുണയുമായി കമല്‍ എത്തിയത് എതിരാളികളെ പോലും ഞെട്ടിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

11 കോടിയുടെ അനധികൃത സ്വത്ത്: ടിഒ സൂരജിനെതിരെ കുറ്റപത്രം നല്‍കി

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജിനെതിരെ വിജിലൻസ് ...

news

ഭാര്യയുടെ കൂടെ കിടക്കുന്നത് കാമുകനെന്ന് തെറ്റിദ്ധരിച്ചു; അച്ഛൻ വെട്ടിയത് സ്വന്തം മകനെ !

ഭാര്യയുടെ കാമുകനാണെന്ന് തെറ്റിദ്ധരിച്ച് അമ്മയോടൊപ്പം കിടക്കുകയായിരുന്ന മകനെ അച്ഛന്‍ ...

news

അമേരിക്കയ്‌ക്കൊപ്പം ഇന്ത്യയും ചൈനയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു; ലക്ഷ്യം ചൈനയെ തകര്‍ക്കാന്‍ - പിണറായി

സിപിഎം സംസ്ഥാന സെക്രട്ടടി കോടിയേരി ബാലകൃഷ്ണന് പിന്നാലെ ചൈനയെ പുകഴ്ത്തി മുഖ്യമന്ത്രി ...

news

മൊഴി മാറ്റിയത് പേടികൊണ്ട്; ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് തീര്‍പ്പാക്കരുതെന്ന് ഹര്‍ജി - വിധി പറയുന്നത് മാറ്റി

മുൻ മന്ത്രി എകെ ശശീന്ദ്രനെതിരായ ഫോൺ കെണിക്കേസ് തീർപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ...

Widgets Magazine