മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്ത്

  Kamal Haasan , pinarayi vijayan , tamil nadu , CPM , kerala cm , പിണാറായി വിജയന്‍ , മുഖ്യമന്ത്രി , തമിഴ്‌നടന്‍ , കേരളം , കമല്‍ഹാസന്‍
തിരുവനന്തപുരം| jibin| Last Modified ബുധന്‍, 24 മെയ് 2017 (17:59 IST)
മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് നടന്‍ കമല്‍ഹാസന്‍. മുഖ്യമന്ത്രിക്ക് അയച്ച ഇ- മെയില്‍ സന്ദേശത്തിലാണ് കമല്‍ഹാസന്‍ ആശംസ അറിയിച്ചത്.

സര്‍ക്കാരിന്റെ സദ്ഭരണത്തിന്‍റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ട്. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും കമല്‍ഹാസന്‍ ആശംസിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :