മോദി ഭക്‍തര്‍ ഇനി മിണ്ടില്ല; അമ്മയെ ആക്ഷേപിച്ച വിമര്‍ശകരുടെ വായടപ്പിച്ച് ജ്വാല ഗുട്ട

ന്യൂഡല്‍ഹി, ബുധന്‍, 2 ഓഗസ്റ്റ് 2017 (19:52 IST)

  jwala gutta, jwala gutta anti-modi, BJP , RSS , facebook , jwala gutta anti-modi twitter troll , Modi , ജ്വാല ഗുട്ട , നരേന്ദ്ര മോദി , ജ്വാല , ഇന്‍‌സി , മോദി

നരേന്ദ്ര മോദി ഭക്‍തരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം ഗുട്ട രംഗത്ത്. അമ്മയ്‌ക്കെതിരെ വംശീയധിക്ഷേപം ഇപ്പോള്‍ നടത്തിയവര്‍ക്കെതിരെയാണ് ജ്വാല രംഗത്ത് എത്തിയത്.

മാതാപിതാക്കളെ അവശ്യമില്ലാത്ത കാര്യങ്ങളില്‍ വലിച്ചിഴയ്‌ക്കരുത്. വാക്കുകള്‍ ഉപയോഗിക്കുന്നതിന് മുമ്പ് രണ്ട് വട്ടം കൂടി ആലോചിക്കണം. അല്ലെങ്കില്‍ തന്റെ മറ്റൊരു മുഖവും കൂടി നിങ്ങള്‍ കാണേണ്ടിവരുമെന്നും സിദ്ധു ചൗധരി എന്ന മോദി ഭക്‍തനോട് ജ്വാല പറഞ്ഞു.

മോദിയെ വിമര്‍ശിച്ച് ജ്വാലയുടെ സഹോദരി ഇന്‍‌സി പോസ്‌റ്റിട്ടതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്നാണ് ഇന്‍സിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ മോദി ഭക്‍തര്‍ എതിര്‍പ്പുമായി രംഗത്തുവന്നത്. അമ്മ ചൈനക്കാരിയായതുകൊണ്ടാണോ നിങ്ങള്‍ മോദിയെ എതിര്‍ക്കുന്നതെന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയുമായിട്ടാണ് ജ്വാല  നേരിട്ട് രംഗത്തെത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജ്വാല ഗുട്ട നരേന്ദ്ര മോദി ജ്വാല ഇന്‍‌സി മോദി Rss Facebook Modi Bjp Jwala Gutta Jwala Gutta Anti-modi Jwala Gutta Anti-modi Twitter Troll

വാര്‍ത്ത

news

ഇമ്രാന്‍ ഖാന്‍ വനിതാ നേതാവിന് അശ്ലീല സന്ദേശമയച്ചു; പാര്‍ട്ടിയില്‍ വിവാദം കത്തുന്നു - യുവതി കലിപ്പന്‍ തീരുമാനത്തില്‍

മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രിക് ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ വെട്ടിലാക്കി വനിതാ നേതാവ് ...

news

വിലപ്പെട്ട നാവ് പൂട്ടിവയ്ക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്; പിസി ജോര്‍ജിന് ചുട്ട മറുപടിയുമായി ശാരദക്കുട്ടി

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിച്ച പിസി ജോര്‍ജിനെതിരെ പ്രതിഷേധം ...

news

എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കെല്‍പ്പില്ലാതെ ദിലീപ് ജയിലില്‍, കാണാന്‍ വന്നവര്‍ ഞെട്ടി!

നടിയെ ആക്രമിച്ചകേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ ...