ജിയോ ഉപഭോക്‍താക്കള്‍ അവര്‍ക്ക് ലഭിച്ച ഈ നേട്ടം അറിയുന്നില്ല; പിന്നിലായത് വമ്പന്‍‌മാര്‍

ന്യൂഡൽഹി, ബുധന്‍, 11 ജനുവരി 2017 (13:24 IST)

Widgets Magazine
  Jio Network , Telecom Regulator , TRAI , Jio , Reliance Jio 4G , Mukesh Ambani , mobile phone , Reliance , Idea , Airtel , ജിയോ , റിലയൻസ്​ ജിയോ , ബിഎസ്എല്‍ , എയര്‍‌ടെല്‍ , ട്രായി , നെറ്റ് വർക്ക് , ബിഎസ്​എൻഎൽ

ഓഫറുകളുടെ പെരുമഴയുമായെത്തിയ റിലയൻസ്​ ജിയോ രാജ്യത്തെ ഏറ്റവും വേഗമേറിയ മൊബൈൽ നെറ്റ് വർക്ക്. ട്രായി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത്​ ​വോഡഫോണും മൂന്നാം സ്ഥാനത്ത് ഐഡിയയുമാണ്. ജിയോയെ പിന്നിലാക്കാന്‍ പുതിയ ഓഫറുകള്‍ പുറത്തിറക്കിയ എയര്‍‌ടെല്‍ നാലാം സ്ഥാനത്താണ്.

ട്രായിയുടെ ഡിസംബറിലെ കണക്കുകൾ പ്രകാരം 18.6 mbps ആണ്​ ജിയോയുടെ പരമാധി ഡൗൺലോഡിംഗ് വേഗത്. അതേസമയം, മറ്റ് നെറ്റ്‌വര്‍ക്ക് ഭീമന്‍‌മാരുമായി നിലനില്‍പ്പിനായി പൊരുതുന്ന ബിഎസ്എല്‍ എയര്‍‌ടെല്ലിനും പിന്നിലാണ്. ഏറ്റവും പിന്നിലുള്ളത് എയർസെലാണ്.

6.7mbps ആണ്​ വോഡഫോണി​ന്റെ പരമാവധി ഇന്റര്‍നെറ്റ് ഡൗൺലോഡിംഗ്​ വേഗത. ഐഡിയയുടെ പരമാവധി ​വേഗത ​5.03mbps ആണ്​. എയർടെൽ 4,68 mbps,  3.42 mbps, എയർസെൽ 3mbps - എന്നതാണ്​ മറ്റ്​ പ്രധാന നെറ്റവർക്കുകളുടെ ഡൗൺലോഡിംഗ്​ വേഗത.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

എന്റെ ഭർത്താവ് എവിടെ? അദ്ദേഹത്തിന് ഭ്രാന്ത് ആയിരുന്നെങ്കിൽ എന്തിന് ജോലിക്കയച്ചു? ബി എസ് എഫ് ജവാൻറെ ഭാര്യ ചോദിക്കുന്നു

അതിർത്തിയിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരുടെ ദുരവസ്ഥ വീഡിയോയിലൂടെ രാജ്യത്തിന് മുന്നിലേക്ക് ...

news

നോട്ടുകൾക്ക് ഇപ്പോഴും ക്ഷാമം തന്നെ, മൂല്യം വളരെ കുറവ്

കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നടന്നിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും ...

news

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം മൂലം കേരളത്തിലുണ്ടായ ...

news

ജിഷ്ണുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; സ്വാശ്രയ കോളേജുകളുടെ നടത്തിപ്പ് സ‌ർക്കാർ നിരീക്ഷിക്കും

ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോ‌യ്‌യുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്ഥാന ...

Widgets Magazine