ദുര്‍മന്ത്രവാദത്തിന് ബാലിക ഇരയായി; അവയവങ്ങള്‍ വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം

റാഞ്ചി, ശനി, 24 ഡിസം‌ബര്‍ 2016 (09:03 IST)

Widgets Magazine

ഉത്തരേന്ത്യന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ ദുര്‍മന്ത്രവാദം നടന്നതായി റിപ്പോര്‍ട്ടുകള്‍. നാലുവയസ്സുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നും കൈകള്‍ വെട്ടി മാറ്റിയതുമായ നിലയിലാണ് കണ്ടെത്തിയത്.
 
ഈ മാസം 15 ആം തിയതി മുതല്‍ കുട്ടിയെ കാണാതായിരുന്നു. കുട്ടി ബലാത്സംഗത്തിന് ഇരയായതിന്റെ സൂചനകളും മൃതദേഹത്തില്‍ ഉണ്ട്. ജാര്‍ഖണ്ഡിലെ സിങ്ക്‌ബം ജില്ലയിലാണ് സംഭവം നടന്നത്. ഇത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി ഗ്രാമവാസികളില്‍ ചിലരാണ് പൊലീസിനെ അറിയിച്ചത്.
 
റാഞ്ചി സര്‍ദാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാഴ്ചയ്ക്ക് മുമ്പാണ് 19കാരിയെ ബലാത്സംഗം ചെയ്ത് തീ കൊളുത്തിയ സംഭവം അരങ്ങേറിയത്. അതേസമയം, അവയവ മാഫിയ പോലുള്ള സംഘങ്ങളുടെ ഇടപെടലുകളും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അഞ്ചേരി ബേബി കൊലക്കേസ്; എംഎം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയില്‍ ഇന്ന് വിധി

അഞ്ചേരി ബേബി കൊലക്കേസില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി സമര്‍പ്പിച്ച വിടുതല്‍ ...

news

പൊലീസുകാരില്‍ മദ്യപാനശീലം വ്യാപകം; തടയാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി ജി പി

പൊലീസുകാരില്‍ മദ്യപാനശീലം വര്‍ദ്ധിക്കുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ...

news

രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ കരിനിയമങ്ങള്‍ ചുമത്തുന്നതിനോട് യോജിപ്പില്ല: മുഖ്യമന്ത്രി

യുഎപിഎ നിയമത്തോടുള്ള വിയോജിപ്പ് തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ...

news

യൂണിഫോം ഇടാൻ സമ്മതിച്ചില്ല, വിദ്യാർത്ഥിയെ വെയിലത്ത് നിർത്തി പരീക്ഷയെഴുതിച്ചു; അധ്യാപകന് സസ്പെൻഷൻ

യൂണിഫോം ധരിക്കാതെ സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ മുഖത്തടിക്കുകയും വെയിലത്തു നിര്‍ത്തി ...

Widgets Magazine