ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :
സൈന്യത്തിന് തിരിച്ചടി; ഭീകര വേട്ടയ്‌ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ കല്ലേറ് - തെരച്ചില്‍ നടപടി നിര്‍ത്തിവെച്ചു

ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് വീടുകള്‍ തോറും കയറിയിറങ്ങി തെരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. ഷോപ്പിയാനിലെ സൈൻപോറ മേഖലയിലാണ് തെരച്ചില്‍ ശക്തമായി നടത്തിയത്. ഇതിനിടെ പ്രദേശവാസികളായ ജനങ്ങള്‍ സുരക്ഷാ സേനയ്ക്കുനേരെ കല്ലെറിയുകയായിരുന്നു.
തെരച്ചില്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സൈന്യത്തെ പ്രദേശത്തേക്ക് എത്തിച്ചതിന് പിന്നാലെയാണ് കല്ലേറ് രൂക്ഷമായത്. ഇതുവരെയും ഭീകരരെ കണ്ടെത്താന്‍ സൈന്യത്തിന് കഴിഞ്ഞില്ല. അതേസമയം, അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. മോട്ടോർ ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചാണ് പാക് ആക്രമണം.
|
|
അനുബന്ധ വാര്‍ത്തകള്‍
- അദ്ദേഹം ബൗള്‍ ചെയ്യാനെത്തിയാല്‍ ഞാന്‍ ഭയപ്പെടും, ബാറ്റ് ചെയ്യാന്‍ മടിക്കും; വെളിപ്പെടുത്തലുമായി സച്ചിന്
- IPL 10: പൊട്ടിത്തെറിച്ച് നായകന്; മൂന്ന് താരങ്ങളെ ടീമില്‍ നിന്ന് പുറത്താക്കുമെന്ന് കോഹ്ലി
- IPL 10: ധോണിയുടെ വെടിക്കെട്ടിന് പിന്നാലെ ‘ വാഷിംഗ്ടണ്‍ ’ ആക്രമണവും; മുംബൈ തകര്‍ന്നപ്പോള്‍ പൂനെ ഫൈനലില്‍
- ഞങ്ങള്‍ പറയാറില്ല, പ്രവര്‍ത്തിച്ചു കാണിക്കുന്നതാണ് രീതി; പാകിസ്ഥാനോട് രാജ്നാഥ് സിംഗ്
- IPL 10: സ്മിത്തോ രോഹിത്തോ ?; ആവേശപ്പോരിന് മണിക്കുറുകള്‍ മാത്രം - പൂനെയ്ക്ക് ആശങ്കകള്‍