ജമ്മു കശ്മീരിൽ ഭീകരാക്രമണം: പൊലീസുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ, ശനി, 26 ഓഗസ്റ്റ് 2017 (10:37 IST)

ജമ്മുകാശ്മീരിലെ പുൽവാമ ജില്ലയിലെ പൊലീസ് മേഖലയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു. മൂന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരടക്കം ഏഴുപേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച പുലർച്ചെയാണ് ഭീകരർ വെടിയുതിർത്തത്.  
 
സുരക്ഷാ സേന തിരിച്ചുവെടിയുതിർക്കാന്‍ തുടങ്ങിയതോടെ ഭീകരർ പൊലീസ് ലൈനിലേക്ക് ഓടിയൊളിക്കുകയായിരുന്നു. തീവ്രവാദികൾ ആക്രമണം നടത്തിയ പ്രദേശങ്ങളിൽ നിന്നും പൊലീസുകാരുൾപ്പെടെ ഉള്ളവരെ ഒഴിപ്പിക്കുകയാണെന്നും സേന വ്യക്തമാക്കി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ആരാധകര്‍ക്ക് നിരാശ, അജു വര്‍ഗീസിനെ കാണാന്‍ കഴിയില്ല! - വടി കൊടുത്ത് അടി വാങ്ങി അജു

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട നടന്‍ ...

news

ആള്‍ദൈവം റാം റഹീമിനെ പുകഴ്ത്തിയ നരേന്ദ്രമോദിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു !

പീഡന കേസില്‍ അറ്സ്റ്റിലായ ദേരാ സച്ചാ സേദ തലവന്‍ ഗുര്‍മീത് റാം റഹീമെന്ന ആള്‍ദൈവത്തിന്റെ ...

news

‘പുരയ്ക്ക് തീ പിടിക്കുമ്പോള്‍ വാഴ വെട്ടുന്നോ’; കലാപത്തിനിടയില്‍ സിനിമ പ്രമോട്ട് ചെയ്യാന്‍ ശ്രമിച്ച നടന് കിട്ടിയത് എട്ടിന്റെ പണി!

റാം റഹീമിന്റെ അനുയായികള്‍ അഴിച്ചു വിട്ട കലാപത്തിനിടയില്‍ തന്റെ സിനിമ പ്രമോട്ട് ചെയ്യാന്‍ ...

news

ആളിക്കത്തി ഉത്തരേന്ത്യ; കലാപം നിയന്ത്രിക്കാനാകാതെ സര്‍ക്കാര്‍, മരണം 32 കവിഞ്ഞു, സര്‍ക്കാര്‍ രാജിവെക്കണം

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ച ദേരാ സച്ചാ സൗദാ തലവന്‍ന്‍ ഗുര്‍മീത് റാം ...

Widgets Magazine