സൈനികരും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍; പട്രോളിങ്ങിനിടെ സൈനികര്‍ക്ക് നേരെ ഭീകരരുടെ വെടിവെപ്പ്

ശ്രീനഗര്‍, തിങ്കള്‍, 28 നവം‌ബര്‍ 2016 (11:53 IST)

Widgets Magazine

വടക്കന്‍ കശ്‌മീരിലെ ഹന്ദ്വാരയില്‍ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. പട്രോളിങ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ഹന്ദ്വാരയിലെ ലാന്‍ഡ്‌ഗേറ്റില്‍ ആയിരുന്നു ആക്രമണം ഉണ്ടായത്. തുടര്‍ന്ന് സൈനികര്‍ തിരിച്ച് വെടിവെക്കുകയായിരുന്നു.
 
ലാൻഗേറ്റ് മേഖലയിൽ രണ്ടു ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് ആയിരുന്നു പ്രാഥമിക വിവരം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ പ്രദേശം സൈന്യം വളയുകയായിരുന്നു. 
 
സൈനികര്‍ തിരിച്ചും വെടിവെച്ചു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ഖലിസ്ഥാന്‍ ഭീകരവാദി പിടിയില്‍; പിടിയിലായത് ഡല്‍ഹിയില്‍ നിന്ന്

ഉന്നതസുരക്ഷ സംവിധാനങ്ങളുള്ള പഞ്ചാബിലെ നാഭ ജയിലില്‍ നിന്ന് ആയുധധാരികള്‍ രക്ഷപ്പെടുത്തിയ ...

Widgets Magazine