Widgets Magazine Widgets Magazine

ഐഎസിനായി പ്രചാരണം നടത്തുന്നത് മലയാളിയെന്ന് എന്‍ഐഎ

കൊച്ചി, വ്യാഴം, 11 മെയ് 2017 (14:18 IST)

Widgets Magazine
  ISIS , Social media , Islamic state , NIA , ഭീകരസംഘടന , IS , ഇസ്ലാമിക് സ്റ്റേറ്റ് , അബ്ദുള്‍ റാഷിദ് , മെസേജ് ടു കേരള , ഐ എസ് , വാട്സ്ആപ്പ് ഗ്രൂപ്പ്

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (ഐഎസ്) ആശയങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തില്‍ പ്രചരിപ്പിക്കുന്നത് കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി അബ്ദുള്‍ റാഷിദാണെന്ന് എന്‍ഐഎ. ഇയാളെ കണ്ടെത്താന്‍ ഇന്‍റർപോളിന്‍റെ സഹായവും തേടിയിട്ടുണ്ടെന്നും ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു.

ഐഎസിലേക്ക് പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയാണ് അബ്ദുള്‍ റാഷിദിന്റെ ലക്ഷ്യം. ഇതിനായിട്ടാണ് അനുമതിയില്ലാതെ പലരെയും എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കുന്നത്. ജിഹാദടക്കമുള്ള വിഷയങ്ങളിൽ തീവ്രപ്രചാരണമാണ് ഗ്രൂപ്പിലൂടെ നടത്തുന്നത്.

ഈ ഗ്രൂപ്പില്‍ അംഗമാക്കപ്പെട്ട ചില അംഗങ്ങള്‍ എന്‍ഐഎയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് മെസേജ് ടു കേരള എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. അബു ഈസ എന്നയാളാണ് ഗ്രൂപ്പ് അഡ്മിൻ.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഇന്ത്യന്‍ ആരാധകരോട് ബീബര്‍ പറഞ്ഞത് ഇങ്ങനെ...

ഇന്ത്യന്‍ ആരാധകരെ അഭിനന്ദിച്ച് പോപ്പ് താരം ജസ്റ്റിൻ ബീബർ. സോഷ്യല്‍ മീഡിയ വഴിയാണ് ബീബര്‍ ...

news

ജസ്റ്റിന്‍ബീബര്‍ സംഭവമല്ല, സമയം വെറുതെ കളഞ്ഞെന്ന് സോണാലി : പോപ് സംഗീത പരിപാടിയില്‍ താരങ്ങള്‍ക്ക് കടുത്ത നിരാശ

ജസ്റ്റിന്‍ബീബര്‍ സംഭവമല്ല. സമയം വെറുതേ കളഞ്ഞുവെന്ന് സോണാലി. ഇന്ത്യന്‍ ആരാധകരുടെ ...

news

രാഹുൽ ഗാന്ധി ഒരു കാര്യം പറഞ്ഞു; രമ്യ അക്കാര്യം ഏറ്റെടുത്തു - കോണ്‍ഗ്രസില്‍ ഇനി എന്തു സംഭവിക്കും ?

സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടല്‍ നടത്തി നേട്ടം കൊയ്യുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ...

news

ഇത് എന്റെ ശാപമല്ല പകരം അഭിമാനമാണ്: ആ വലിയ മറുകിനെ കളിയാക്കിയവർക്ക് മുന്നിൽ വിജയിച്ച് കാണിച്ച് അവൾ

മോഡലിങ് രംഗത്തു തിളങ്ങാൻ സുന്ദരമായ മുഖം കൂടിയേ തീരൂ എന്നാണ് പലരും പറയുന്നത്. എന്നാല്‍ ...

Widgets Magazine Widgets Magazine