സലിൽ എസ് പരേഖ്; ഇൻഫോസിസിന്റെ പുതിയ സിഇഒ

ഇൻഫോസിസിന്റെ പുതിയ സിഇഒ; സലിൽ എസ് പരേഖ്

Salil S. Parekh , CEO , Managing Director , Infosys , സിഇഒ , ഇന്‍ഫോസിസ് , സലില്‍ എസ് പരേഖ്
സജിത്ത്| Last Modified ഞായര്‍, 3 ഡിസം‌ബര്‍ 2017 (10:09 IST)
ഇന്‍ഫോസിസിന്റെ പുതിയ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി സലില്‍ എസ് പരേഖിനെ തെരഞ്ഞെടുത്തു. 2018 ജനുവരി രണ്ടിനാണ് സലിൽ ഇന്‍ഫോസിസിന്റെ സിഇഒ ആയി ചുമതലയേൽക്കുക. ഫ്രഞ്ച് ഐടി സര്‍വീസ് കമ്പനിയായ കാംപ്‌ജെമിനിയുടെ ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ബോര്‍ഡ് അംഗമായിരുന്നു സലില്‍.

ബോംബെ ഐഐടിയില്‍ നിന്ന് എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗിൽ ബിരുദം നേടിയിട്ടുള്ള സലിൽ കോര്‍ണെല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് എന്നിവയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :