ഇനി ശങ്കയില്ലാതെ കഴിക്കാം; ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണം പാചകം ചെയ്യുന്നത് ലൈവാക്കി ഇന്ത്യൻ റെയിൽ‌വേ

വ്യാഴം, 5 ജൂലൈ 2018 (14:54 IST)

ട്രയിനിൽ ലഭിക്കുന്ന ഭക്ഷണങ്ങൾ ഇനി സംശയം കൂടാതെ കഴിക്കാം. ട്രെയിൽ നൽകുന്ന ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ലൈവായി യാത്രക്കാരിൽ എത്തിച്ചിരിക്കുകയാണ് ഐ ആർ സി ടി സി. ഐ ആർ സി ടി സിയുടെ വെബ്സൈറ്റിലെ പ്രത്യേഗ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അടുക്കളകൾ നമുക്ക് കൺ‌മുന്നിൽ കാണാം. റെയിൽ‌വേ ബോര്‍ഡ് ചെയര്‍മാന്‍ അശ്വാനി ലോഹാനിയാണ് കഴിഞ്ഞ ദിവസം പുതിയ സംവിധാനം ഉദ്‌ഘാടനം ചെയ്തത്.
 
രാജ്യത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ ആർ സി ടി സി  പാജകപ്പുരകളെ ലൈവായി കാണാനുള്ള സംവിധാനങ്ങൾ വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്. ഐ ആർ സി ടി സിയുടെ മേൽ നോട്ടത്തിലുള്ള പാചകപ്പുരകൾ മാത്രമാണ് ലൈവായി കാണാനാകുക. മറ്റു കേറ്ററിഗ് യൂണിറ്റുകളെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. 
 
ട്രെയിനുകളിൽ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് നിരന്തരമായി പരാതികളും സംശയങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ ലൈവ സ്ട്രീമിങ് സംവിധാനവുമായി ഐ ആർ സി ടി സി രംഗത്തെത്തിയത്. ഇതു വഴി ട്രെയിനിൽ ലഭിക്കുന്ന ഭക്ഷണത്തിന്റെ വിശ്വാസ്യത ഉറപ്പു വരുത്താമെന്നാണ് ഇന്ത്യൻ റെയിൽ‌വേ കണക്കു കൂട്ടുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘വിദേശരാജ്യങ്ങളിലുള്ള കാമുകിമാരെ കാണാൻ തരൂരിന് ഇനി സാധിക്കില്ല’; പരിഹാസവുമായി സുബ്രഹ്മണ്യൻ സ്വാമി

സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണം സംബന്ധിച്ച കേസില്‍ ശശി തരൂര്‍ എംപിക്ക് കോടതി മുൻകൂർ ജാമ്യം ...

news

‘കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസ് തന്നെ’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ആന്റണി

കോൺഗ്രസിന്റെ ശത്രുക്കൾ കോൺഗ്രസ് തന്നെയാണെന്ന് പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി. ...

news

സി ബി എസ് ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ പ്രിൻസിപ്പൽ അറസ്റ്റിൽ

പത്താംക്ലാസ് പ;ന്ത്രണ്ടാം ക്ലാസ് പരീക്ഷകളുടെ സി ബി എസ് ഇ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ...

news

‘എനിക്ക് നിങ്ങളുടെ സഹായം വേണ്ട’ - വർഗ്ഗീയത ഇളക്കി മുതലെടുപ്പിന് വന്നവരോട് അഭിമന്യുവിന്‍റെ അച്ഛൻ പറഞ്ഞു!

''എന്‍റെ മകന്‍ കൊല്ലപ്പെട്ടു. സംഭവിക്കാന്‍ ഉള്ളത് സംഭവിച്ചു. ഞാന്‍ ജനിച്ചത് സി പി ഐ എം ...

Widgets Magazine