ആണവ വാഹക ശേഷിയുള്ള അഗ്നി -5ന്റെ നാലാമത്തെ വിക്ഷേപണം വിജയകരം

ന്യൂഡൽഹി, തിങ്കള്‍, 26 ഡിസം‌ബര്‍ 2016 (14:09 IST)

Widgets Magazine

ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി- 5 വിജയകരമായി പരീക്ഷിച്ചു. ആണവ വാഹക ശേഷിയുള്ള അഗ്നി - 5ന്റെ നാലാമത്തെ വിക്ഷേപണമായിരുന്നു ഇത്. ഒറീസയിലെ വീലര്‍ ദ്വീപില്‍ ഇന്ന് രാവിലെയായിരുന്നു പരീക്ഷണം. 
 
5,000 കിലോമീറ്റര്‍ ദൂരപരിധിയുളള അഗ്നി-5ന് 17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമാണുള്ളത്. 50 ടണ്‍  ഭാരവാഹക ശേഷിയും മിസൈലിനുണ്ട്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി അഞ്ച് പരീക്ഷിച്ചത്. പിന്നീട് 2013 സെപ്റ്റംബറിലും, 2015 ജനുവരിയിലും പരീക്ഷണം ആവര്‍ത്തിച്ചു. അഗ്നി അഞ്ച് മിസൈലിന് നിലവിലെ ശേഷി വച്ച് ചൈനയുടെ വടക്കന്‍ മേഖലകളില്‍ വരെ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മന്ത്രിപദത്തില്‍ നിന്നും എം എം മണി പുറത്തേക്കോ ?

എം എം മണി മന്ത്രി സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

news

കേരളം ഭരിക്കുന്നവർ തന്നെയാണ് ഇവിടുത്തെ പ്രതിപക്ഷവും, ചാനലുകളിൽ മുഖം കാണിക്കാൻ കോൺഗ്രസ് നേതാക്കൾ തല്ലുകൂടുന്നു: കെ മുരളീധരൻ

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി കെ മുരളീധരൻ. കേരളത്തിൽ പ്രതിപക്ഷമില്ല. ...

news

പൊലീസുകാരുടെ പ്രവര്‍ത്തനങ്ങളെ വിലകുറച്ച് കാണരുത്: ദേവസ്വംമന്ത്രി

രാപകല്‍ ഊണും ഉറക്കവുമില്ലാതെ പ്രവര്‍ത്തിക്കുന്ന പൊലീസുകാരുടെ സേവനങ്ങളെ എന്തിനാണ് ...

news

ഒരു മൊബൈൽ ഫോൺ തന്നാൽ പോലും വാങ്ങരുത്, അഴിമതി വെച്ചു പൊറുപ്പിക്കില്ല: പേഴ്സണൽ സ്റ്റാഫിനോട് പിണറായി വിജയൻ

അഴിമതി ഒരു തരത്തിലും വെച്ചുപുറപ്പിയ്ക്കില്ലെന്ന് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളോട് മുഖ്യമന്ത്രി ...

Widgets Magazine