നിയന്ത്രണരേഖ കടന്ന് ഇന്ത്യയുടെ മിന്നൽ ആക്രമണം; ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

മുംബൈ, വ്യാഴം, 29 സെപ്‌റ്റംബര്‍ 2016 (15:58 IST)

Widgets Magazine

ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്ന വാർത്ത പുറത്തുവന്ന് നിമിഷങ്ങൾക്ക് ഉള്ളിലാണ് ഓഹരി വിപണികൾ കൂപ്പുകുത്തിയത്. സെൻസെക്സ് 472 പോയന്റ് വരെ ഇടിഞ്ഞു, നിഫ്റ്റി 151 പോയിന്റും ഇടിഞ്ഞു.
 
രാവിലെ 144 പോയിന്റ് നേട്ടത്തോടെയാണ് സെൻസെക്സ് വ്യാപാരം ആരംഭിച്ചത്. പാക് അധീന കശ്മീരിൽ ഇന്ത്യൻ സൈന്യം അക്രമണം നടത്തിയെന്ന വിവരം പുറത്തുവന്നതോടെ സൂചികകൾ താഴേക്ക് പതിച്ചു. 2090 ഓഹരികൾ നഷ്ട്ത്തിലാണ്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

വീമ്പ് പറഞ്ഞ പാകിസ്ഥാന്‍ നാണക്കേടില്‍; ഇപ്പോള്‍ പറയുന്നതു കേട്ടാല്‍ ചിരിവരും

അതിര്‍ത്തി കടന്ന് പാക് മണ്ണില്‍ തമ്പടിച്ചിരുന്ന ഭീകരരെ വധിച്ച ഇന്ത്യ പാകിസ്ഥാന് ശക്തമായ ...

news

ഇന്ത്യയില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കാന്‍ നവാസ് ഷെരീഫിന് കഴിയില്ല: മേജര്‍ രവി

തീവ്രവാദികളെ ഇല്ലാതാക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇന്ത്യന്‍ സൈന്യം യുദ്ധത്തിന് ...

news

ഇന്ത്യന്‍ സൈന്യം പാക് മണ്ണില്‍ മണിക്കൂറുകളോളം താണ്ഡവമാടി; ആക്രമണം ‘ഒരു ഈച്ച’ പോലും അറിഞ്ഞില്ല - ഇന്ത്യന്‍ ഓപ്പറേഷന്‍ ഇങ്ങനെ

ഉറി ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായി ബന്ധം വഷളായ ഇന്ത്യ തിരിച്ചടികളുടെ പാതയില്‍. ...

news

പ്രധാനമന്ത്രി പറഞ്ഞത് വെറുതെയല്ല; വാക്കുകൊണ്ടല്ല പ്രവർത്തികൊണ്ട് മറുപടി പറഞ്ഞ് ഇന്ത്യൻ സൈന്യം

ഉറി ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കണമെന്ന് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ...

Widgets Magazine