മിന്നലാക്രമണം: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍, ചൊവ്വ, 26 ഡിസം‌ബര്‍ 2017 (07:57 IST)

Widgets Magazine

നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പാക് റേഞ്ചേഴ്‌സിലെ ശിപായിമാരായ സജ്ജാദ്, അബ്ദുള്‍ റെഹ്മാന്‍, എം. ഉസ്മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. അതേസമയം ശിപായി ആയ അത്സാസ് ഹുസൈന്‍ എന്ന പാക്ക് സൈനികന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
 
നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്താന്‍ സര്‍ക്കാറിന്റെ ഉത്തരവ് ഉണ്ടായിരുന്നു. പാക് മാധ്യമങ്ങളാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. നിയന്ത്രണ രേഖയില്‍ ദിവസങ്ങളായി ഇന്ത്യാ- പാക് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച പാക് സൈനികരുടെ ആക്രണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കണ്ണീര്‍ കൊണ്ടൊരു ക്രിസ്തുമസ്; കറുത്ത കൊടികളും ഉറ്റവരുടെ ചിത്രങ്ങളുമായി തീരപ്രദേശം

കേരളത്തിന്റെയും തമിഴ്നാടിന്റെയും തീരങ്ങളിലൂടെ കനത്ത നാശം വിതച്ച് ആഞ്ഞടിച്ച ഓഖി ...

news

അമ്മയും ഭാര്യയും കുൽഭൂഷൺ ജാദവിനെ കണ്ടു; കൂടിക്കാഴ്ച മുപ്പത് മിനിറ്റോളം നീണ്ടു

പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ‌ ജാദവിനെ ഭാര്യയും അമ്മയും ...

news

ആർകെ നഗറിലെ തോ‌ൽവി; അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി, 3 മന്ത്രിമാർ യോഗത്തിനെത്തിയില്ല

ആർകെ നഗറിലുണ്ടായ തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ...

news

എന്റെ അറിവില്ലായ്മ, എന്റെ തെറ്റ്, എത്ര രൂപ വേണമെങ്കിലും അടച്ചോളാം: ഫഹദ്

പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ കുറ്റം ഏറ്റു പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. ...

Widgets Magazine