ക്ലീന്‍ ഇന്ത്യ ചലഞ്ച് :സച്ചിനും കമല്‍ ഹാസനും മോഡിയുടെ വെല്ലുവിളി

ന്യൂഡല്‍ഹി| Last Modified വ്യാഴം, 2 ഒക്‌ടോബര്‍ 2014 (12:52 IST)
ഇന്ത്യയെ ശുചിയാക്കാന്‍ ക്ലീന്‍ ഇന്ത്യ ചലഞ്ചുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി.ഐസ് ബക്കറ്റ്‌ ചാലഞ്ചിന്റെ മാതൃകയിലാണ് ക്ലീന്‍ ഇന്ത്യ ചലഞ്ച് അവതരിപ്പിക്കെപ്പെടുക.സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായാണ് ചലഞ്ച്

മോഡി

ചലഞ്ചിനായി
സച്ചിന്‍ തെണ്ടുല്‍ക്കര്‍, കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗാ ഗുരു ബാബാ രാം ദേവ്, സിനിമാ താരങ്ങളായ കമലഹാസന്‍, സല്‍മാന്‍ ഖാന്‍, പ്രിയങ്കാ ചോപ്രാ, വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി എന്നിങ്ങനെ 9 പേരെയാണ് വെല്ലുവിളിച്ചിരിക്കുന്നത്.

ഈ ഒമ്പത് പേര്‍ വെല്ലുവിളി ഏറ്റെടുത്ത് മറ്റ് ഒമ്പതു പേരെ കൂടി വെല്ലുവിളക്കണം. ഇത്കൂടാതെ വെല്ലുവിളി ഏറ്റെടുത്തതിന്റെ വീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്യണം.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :