ബിസ്‌കറ്റ് കഴിച്ച 100 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 45 കുട്ടികളുടെ നില അതീവ ഗുരുതരം - സംഭവം യോഗിയുടെ യു പിയില്‍

ലക്നോ, വ്യാഴം, 2 നവം‌ബര്‍ 2017 (09:54 IST)

biscuit , poisonous , Bhadohi residential school , ബിസ്‌കറ്റ്  ,  ഭക്ഷ്യവിഷബാധ , ലക്നോ

ബിസ്‌കറ്റ് കഴിച്ച നൂറ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പത്തിനും പതിനാലിനും ഇടയിൽ  പ്രായമുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഉത്തർപ്രദേശിലെ ബധോഹിയിലുള്ള റായയിലെ ദീന്‍ദയാല്‍ റെസിഡന്‍ഷ്യന്‍ സ്‌കൂളിലാണ് സംഭവം.
 
ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികളില്‍ 45 പേരുടെ നില അതീവ ഗുരുതരമാണ്. മറ്റുള്ള കുട്ടികള്‍ നിരീക്ഷണത്തിലാണെന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ സതീഷ് സിംഗ് അറിയിച്ചത്. സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഐഎഎസ് പരീക്ഷയ്ക്കിടെ ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ഒരു വയസുള്ള മകളും ജയിലില്‍

ഐഎഎസ് പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ ഐപിഎസ് ഓഫീസര്‍ സഫീര്‍ ...

news

മുക്കത്തെ ഗെയിൽ വിരുദ്ധപ്രക്ഷോഭം ആസൂത്രിതമെന്ന് പൊലീസ്; ആക്രമണത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകള്‍

ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ മുക്കത്ത് നടന്നുവരുന്ന സമരത്തിനിടെയുണ്ടായ ...

news

പീഡനക്കേസ് പ്രതിയുടെ കൊല; കുട്ടിയുടെ അച്ഛനടക്കം നാലംഗ സംഘം അറസ്റ്റില്‍

പീഡനക്കേസിലെ പ്രതി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നാലംഗസംഘത്തെ പോലീസ് അറസ്റ്റ് ...

news

ഗെയിൽ വിരുദ്ധസമരം: 21 പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് കേസ്

ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ സമര പന്തല്‍ പൊലീസ് പൊളിച്ചു നീക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ...