Widgets Magazine Widgets Magazine

രാജ്യത്തെ വിമാനത്താവളങ്ങളിൽ കോടികളുടെ കള്ളപ്പണ വേട്ട

ന്യൂഡൽഹി, വ്യാഴം, 22 ഡിസം‌ബര്‍ 2016 (15:53 IST)

Widgets Magazine
black money, airports ന്യൂഡൽഹി, കള്ളപ്പണം, വിമാനത്താവളം

നോട്ടു പിന്‍‌വലിച്ചതിനെ തുടര്‍ന്ന് തുടരുന്ന പരിശോധനയിൽ ചെന്നൈ, മുംബൈ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് വൻതുകയുടെ കള്ളപ്പണം പിടിച്ചെടുത്തു. വ്യാഴാഴ്​ച രാവിലെയാണ് ചെന്നൈ എയർപോർട്ടിൽ നിന്ന്​ ഹവാല ഇടപാടുകാരെന്ന്​ സംശയിക്കുന്നവരുടെ സംഘത്തിൽ നിന്ന്​ 1.34 കോടിയിലധികം രൂപയുടെ നോട്ടുകൾ റവന്യു ഇൻറലിജൻസ്​ പിടിച്ചെടുത്തത്​. സംഭവുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ ഇൻറലിജൻസ്​ അറസ്​റ്റു ചെയ്​തു. 
 
1.34 കോടിരൂപയുടെ പുതിയ രണ്ടായിരം രൂപ നോട്ടുകളും 7000 രൂപ മൂല്യമുള്ള യുഎസ്​ ഡോളറുകളുമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. മുംബൈ വിമാനത്താവളത്തിൽ ദുബൈയിലേക്ക്​ യാത്രചെയ്യാന്‍ തയ്യാറായിരിക്കുന്ന യുവാവിന്റെ പക്കല്‍ നിന്നും​ 28 ലക്ഷം രൂപയുടെ പുതിയ നോട്ടുകളും ഇൻറലിജൻസ്​ പിടികൂടി. അതേസമയം, കർണാടകയി​ലെ ഹുബളിയിൽ നിന്ന്​ 29.98 ലക്ഷം രൂപയുടെ പുതിയ കറൻസികളുമായി പൊലീസ്​  രണ്ടുപേരെ അറസ്​റ്റു ചെയ്തിട്ടുണ്ട്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൂടുതല്‍ മിണ്ടരുത്, വിവാദങ്ങളും പ്രതിസന്ധിയും വേണ്ട; മുഖ്യമന്ത്രി രണ്ടും കല്‍പ്പിച്ച് - 26ന് യോഗം

സര്‍ക്കാരിനെതിരെ വിവിധ കോണുകളില്‍ നിന്ന് കടുത്ത വിമര്‍ശനമുയരുന്ന സാഹചര്യത്തില്‍ ...

news

ഇനിയൊരു ഭൂകമ്പത്തിന് സാധ്യതയില്ല; കോൺഗ്രസിലെ യുവനേതാവ്​ പ്രസംഗിക്കാൻ പഠിച്ചതില്‍ സന്തോഷം: രാഹുലി​നെ പരിഹസിച്ച് മോദി

മുൻ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും മോദി രൂക്ഷമായി വിമര്‍ശിച്ചു. ഒരു ദശാബ്ദത്തിലധികം ...

news

ക്രിസ്തുമസ് മാത്രമല്ല പുതുവർഷവും വറുതിയിൽ; ഗ്രേറ്റ് ഫാദറിനോട് മത്സരിക്കാൻ ആരെല്ലാം?

ക്രിസ്തുമസ് അവധിക്കിടയിൽ പ്രീയപ്പെട്ട താരങ്ങളുടെ പുത്തൻ സിനിമ, അത് ഒരു ശരാശരി ആരാധകന്റെ ...

news

ജിയോയ്‌ക്ക് പണി കിട്ടുമോ ?; ഏയര്‍ടെല്ലിന്റെ പുതിയ ഓഫര്‍ എന്തെന്ന് അറിഞ്ഞാല്‍ ഞെട്ടും

റിലയന്‍‌സ് ജിയോ വിപണി പിടിച്ചടക്കുന്ന സാഹചര്യത്തില്‍ അതിവേഗ ബ്രോഡ്‌ബാന്‍ഡ് സംവിധാനവുമായി ...

Widgets Magazine Widgets Magazine