ഹൃതിക് റോഷന്‍ തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചെന്നു കങ്കണ റണാവത്; പുറത്തുവന്ന ചിത്രങ്ങള്‍ ബോളിവുഡില്‍ ഹിറ്റാകുമോ ?

ഹൃതികിനെ അറസ്‌റ്റ് ചെയ്യണമെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കങ്കണ

 ബോളിവുഡ് , ഹൃതിക് റോഷന്‍ , കങ്കണ റണാവത് , സ്വകാര്യ ചിത്രങ്ങള്‍ , സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (19:40 IST)
ബോളിവുഡ് നടന്‍ ഹൃതിക് റോഷനെതിരെ നടി കങ്കണ റണാവത് രംഗത്ത്. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ഹൃതിക് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും പ്രചരിപ്പിച്ചുവെന്ന് കാട്ടിയാണ് കങ്കണ മുംബൈ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

തന്റെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഹൃതികിനെ അറസ്‌റ്റ് ചെയ്യണമെന്നും നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കങ്കണ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം, സംഭവത്തിനെതിരെ ഹൃതിക്ക് രംഗത്തെത്തി. വ്യാജ ഇ- മെയില്‍ ഐഡിയിലൂടെ മറ്റാരോ ആണു ചിത്രങ്ങള്‍ പ്രചരിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :