‘എന്റെ ധര്‍മ്മത്തിനെതിരെ ശബ്ദിച്ചാല്‍ ഇതായിരിക്കും ഗതി’; സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മതത്തിനെതിരെ പോസ്റ്റിട്ടതിന് യുവാവിന് സംഭവിച്ചത് ഇങ്ങനെ !

ന്യൂഡല്‍ഹി, ചൊവ്വ, 1 ഓഗസ്റ്റ് 2017 (09:15 IST)

സോഷ്യല്‍ മീഡിയയില്‍ ഹിന്ദുമതത്തിനെതിരെ  ട്രോളുകളും പ്രചരിപ്പിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.  ദീപക് ശര്‍മ്മ എന്നയാളാണ് തന്റെ മതത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദികുന്നതിന്റെ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
 
ഹിന്ദു മതത്തിന്റെ സ്വയം പ്രഖ്യാപിത സുരക്ഷാ ഭടനെന്ന നിലയില്‍ സോഷ്യല്‍ മീഡിയ പ്രശസ്തനായാ ആളാണ് ദീപക് ശര്‍മ്മ. ഇയാളുടെ പല പ്രസ്താവനകളും മുമ്പ് ട്രോളുകള്‍ക്ക് കാരണമായിരുന്നു. ഹിന്ദു മതത്തിനെതിരെയുള്ള പോസ്റ്റുകളോടും തമാശ കലര്‍ന്ന ട്രോളുകളോടു പോലും വളരെ രൂക്ഷമായി പ്രതികരിക്കുന്ന ഇയാളുടെ അസഭ്യ വര്‍ഷത്തോടെയുള്ള വീഡിയോകളും വൈറലായിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ന്യൂഡല്‍ഹി സോഷ്യല്‍ മീഡിയ ട്രോള്‍ Vedio Troll Social Media New Delhi

വാര്‍ത്ത

news

നടിയെ ആക്രമിച്ച കേസ്: സ്രാവുകള്‍ ഉന്നത രാഷ്ട്രീയ നേതാക്കൾ !; പിന്നില്‍ ആ യുവ നേതാവ് ?

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലെ ...

news

മുകേഷിന്റെ ഡ്രൈവറായിരുന്ന കാലം മുതല്‍ പള്‍സര്‍ സുനിയെ അറിയാം: അപ്പുണ്ണി

കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ ...

news

ആക്രമിക്കപ്പെട്ട നടിയുടെ ദൃശ്യങ്ങള്‍ കണ്ടെന്ന പ്രചാരണം; പൊലീസ് അന്വേഷണം ആരംഭിച്ചു

നടിയുടെ അപകീർത്തികരമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ...