കനത്ത മൂടല്‍ മഞ്ഞ് ഡൽഹിയില്‍ ട്രെയിൻ–വിമാന സർവീസുകൾ തടസപ്പെട്ടു

ന്യൂഡൽഹി, വ്യാഴം, 29 ഡിസം‌ബര്‍ 2016 (09:41 IST)

Widgets Magazine
delhi, heavy fog ന്യൂഡൽഹി, മൂടല്‍ മഞ്ഞ്

കനത്ത മൂടൽമഞ്ഞ് ഡൽഹിയിലെ ട്രെയിൻ–വിമാന സർവീസുകളെ ബാധിച്ചു. 70 ട്രെയിനുകൾ വൈകി ഓടുകയാണ്. 13 ട്രെയിനുകളുടെ സമയം പുനക്രമീകരിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെയും മൂടൽമഞ്ഞ് ബാധിച്ചിട്ടുണ്ട്. ഒമ്പതു ആഭ്യന്തര സർവീസുകളും അഞ്ച് അന്താരാഷ്ട്ര സർവീസുകളും വൈകിയിട്ടുണ്ട്.
 
ഉത്തരാഖണ്ഡ്, ഹിമാചല്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഞ്ഞു വീഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ശക്തമായ മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. 7 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് പല സമയങ്ങളിലും താപനില അനുഭവപ്പെടുന്നത്. 24 ഡിഗ്രി സെല്‍ഷ്യസ് ആണ് പരമാവധി താപനില.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ബന്ദിപ്പൂരിലെ ഹൈജൻ ഗ്രാമത്തിൽ ഭീകരാക്രമണം; രണ്ട് സൈനികർക്ക് പരിക്ക്

വെടിവെപ്പിൽ രണ്ട് സൈനികർക്കും മറ്റു ചില ഭീകരര്‍ക്കും പരുക്കേറ്റതായും സ്ഥിരീകരിക്കാത്ത ...

news

പാക് വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളികളുടെ മറുപണി

തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ഇവര്‍ അറിയിച്ചത്. ഫേസ്‌ബുക്ക് പേജില്‍ ...

news

കേരളത്തില്‍ ആരെല്ലാം സംസാരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയല്ല: തോമസ് ഐസക്

നരേന്ദമോദിക്കെതിരെ പറയാന്‍ എംടിക്ക് എന്തവകാശമാണുള്ളതെന്നും രാജ്യം മാറിയതൊന്നും എംടി ...

Widgets Magazine