ഒരു രാത്രി എനിക്ക് തരണം, അവളുടെ കൂടെ കഴിയാന്‍; ഗുര്‍മീത് കോടതിയില്‍ ആവശ്യപ്പെട്ടത് ഒന്നു മാത്രം

ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:35 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

പീഡന കേസില്‍ അറസ്റ്റിലായി 10 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ട ഗുര്‍മീത് സിങ്ങ് റഹീം മുന്‍പോട്ടു വെച്ചത് ഒരേ ഒരു ഡിമാന്‍ഡ് ആണ്. വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ്ങിനെ ജയിലില്‍ ഒപ്പം താമസിപ്പിക്കണം. 
 
പ്രിയപ്പെട്ട വളര്‍ത്തുമകളെ ഒപ്പം താമസിപ്പിക്കണമെന്ന് റാം സിങ്ങ് ആവശ്യപ്പെട്ടപ്പോള്‍ ഹണിപ്രീതിനും അതേ ആഗ്രഹം തന്നെയാണെന്നാണ് പുറത്തു വരുന്ന വിവരം റിപ്പോര്‍ട്ടുകള്‍. റോഹ്തക് ജയിലിലേക്ക് ഹെലികോപ്റ്ററില്‍ എത്തിച്ച ഗുര്‍മീത് സിങ്ങിനൊപ്പം ഹണിപ്രീത് സിങ്ങും ഉണ്ടായിരുന്നു. 
 
ആ രാത്രി ഒന്നിച്ചു കഴിയാന്‍ അനുവദിക്കണമെന്ന് ഹണിപ്രീതും അഭിഭാഷകന്‍ വഴി അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി അപേക്ഷ തള്ളുകയാണുണ്ടായത്. ഗുര്‍മീത് സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങിനെ കൂറിച്ചുള്ള കഥകള്‍ പലതും പിന്നീട് പുറത്തു വന്നുണ്ട്.
 
ദേരാ സച്ചാ സൗദയുടെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിച്ചയാളാണ് ഗുര്‍മീത് റാം സിങ്ങിന്റെ അടുത്ത വിശ്വസ്തയും വളര്‍ത്തുമകളുമായ ഹണിപ്രീത് സിങ്ങ്. ഹണിപ്രീത് സിങ്ങ് റാം സിങ്ങിന് സ്വന്തം മകളെപ്പോലെയാണെന്നാണ് ദേരാ സച്ചാ പ്രവര്‍ത്തകര്‍ പറയുന്നത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

'പുറത്തിറങ്ങുന്ന' ദിലീപ് അമ്പരക്കും, തുടക്കം മുതല്‍ കൂടെ നിര്‍ത്തിയ അവരെ കണ്ടേക്കും!

നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ...

news

മഹാരാഷ്ട്രയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്, പത്ത് ദിവസത്തിനിടെ ഇത് നാലാമത്തെ അപകടം

മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ...

news

400 പുരുഷന്മാരെ വന്ധ്യം‌കരിച്ചു, രണ്ട് പേരെ കൊലപ്പെടുത്തി; ഗുര്‍മീതിനെതിരെ കേസുകള്‍ ഇനിയും ബാക്കി

ബലാത്സംഗക്കേസില്‍ ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് ...

news

‘എന്റെ മകളെ വെറുതേ വിടൂ’ - വി ഡി സതീശന്‍

തന്റെ മകള്‍ എസ് എഫ് ഐ പ്രവര്‍ത്തക ആയിട്ടില്ലെന്ന് വിഡി സതീശന്‍ എം എല്‍ എ. മകള്‍ എസ് എഫ് ...

Widgets Magazine