ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്ന് സൂചന

അഹമ്മദാബാദ്, വെള്ളി, 22 ഡിസം‌ബര്‍ 2017 (10:10 IST)

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്നാണ് സൂചന. ഗാന്ധിനഗറിൽ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും. 
 
കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനകളുണ്ട്. അതില്‍ മണ്ഡാവ്യയുടെ പേരാണ് മുൻപന്തിയിലുള്ളത്. വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് മാണ്ഡാവ്യ. അത് കൂടാതെ മോദി പലവട്ടം തന്റെ പ്രസംഗത്തില്‍ മണ്ഡാവ്യയുടെ പ്രവൃത്തികളെ പുകഴ്ത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രമേഹമുൾപ്പടെയുള്ള 92 ഇനം മരുന്നുകളുടെ വില കുറച്ചു

92 മരുന്നുകളുടെ വില കുറച്ച് നാഷനല്‍ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി. അർബുദം, പ്രമേഹം, ...

news

മുത്തലാഖ് നിരോധന ബില്‍ ഇന്ന് പാര്‍ലമെന്റില്‍; ചര്‍ച്ചകള്‍ നടത്താതെയാണ് കരടു തയാറാക്കിയതെന്ന് പ്രതിപക്ഷം

മുത്തലാഖ് നിരോധിക്കാനുള്ള ബില്‍ ഇന്ന് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും. മുത്തലാഖിനെ ...

news

'നീ നിന്റെ പണി നിര്‍ത്തിപോവണം'; മാധ്യമപ്രവര്‍ത്തകനായ പ്രതീഷിന് നേരെ വീണ്ടും പൊലീസ് അതിക്രമം

മാധ്യമപ്രവര്‍ത്തകനായ പ്രതീഷിന് നേരെ വീണ്ടും പൊലീസ് അതിക്രമം. സദാചാരലംഘനം ആരോപിച്ച് ...

news

'പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടിച്ചാല്‍ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്യും'; ആള്‍ദൈവത്തിനെതിരെ യുവതിയുടെ വെളിപ്പെടുത്തല്‍

വിവാദ ആള്‍ദൈവം ബാബാ സച്ചിദാനന്ദിനെതിരെ വിശ്വാസിയും ആശ്രമ അന്തോവാസിയുമായ യുവതിയുടെ പുതിയ ...

Widgets Magazine