പാസ്പോർട്ടിന്റെ ദുരുപയോഗം ഇനി നടക്കില്ല; ഇലക്ട്രോണിക് ചിപ് ‌ഘടിപ്പിച്ച ഇ–പാസ്പോർട്ടുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി, ബുധന്‍, 4 ജനുവരി 2017 (08:52 IST)

Widgets Magazine
passport, e passport, central goverment ന്യൂഡല്‍ഹി, പാസ്പോർട്ട്, ഇ–പാസ്പോർട്ട്, കേന്ദ്രസര്‍ക്കാര്‍

ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും ഉള്‍പ്പെടുത്തിയിട്ടുള്ള ഇ–പാസ്പോർട്ട് ഈവർഷം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. പാസ്പോർട്ടിന്റെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യം മുന്‍‌നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിനൊരുങ്ങുന്നത്. 
 
പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. അതിനാല്‍ തന്നെ  ഇ–പാസ്പോർട്ട് ഇലക്ട്രോണിക് പരിശോധന‍യ്ക്കു വിധേയമാക്കാനും സാധിക്കും. ഇറ്റലി, ജർമനി, ഘാന എന്നീ രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും ബയോമെട്രിക് ഇ–പാസ്പോർട്ടാണ് നിലവിലുള്ളത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
പാസ്പോർട്ട് ഇ–പാസ്പോർട്ട് കേന്ദ്രസര്‍ക്കാര്‍ Passport Central Goverment ന്യൂഡല്‍ഹി E Passport

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

വാര്‍ത്ത

news

ഒരു 'കൗസർ ഭാനു'വിന് പുകൾപെറ്റ 'കേരള നിക്കർ സേന'യ്ക്ക് ഇതുവരെയും ജന്മമേകാനായില്ല: ആര്‍എസ്എസിന് മറുപടിയുമായി എസ്എഫ്‌ഐ

സുരേന്ദ്രന്‍ നടത്തിയ ഈ പ്രസ്താവന അദ്ദേഹത്തിന്റെ മാനസിക വളര്‍ച്ചയുടെ കുറവും രാഷ്ട്രീയ ...

news

കാസർകോഡ് ലോറിയും കാറും കൂട്ടിയിടിച്ച് നാലു മരണം

പുലർച്ചെ നാലോടെയായിരുന്നു അപകടം. മംഗല്‍പാടി പ്രാഥമികാരോഗ്യ കേന്ദ്രത്തിനു ...

news

മുഖ്യമന്ത്രിയുടേത് ഏകാധിപത്യ പ്രവണത, എല്‍ഡിഎഫ് സമരങ്ങളെ സിപിഎം ഹൈജാക്ക് ചെയ്യുന്നു: രൂക്ഷ വിമര്‍ശനവുമായി സിപിഐ

നോട്ട് അസാധുവാക്കിയതിനെതിരായി എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ മനുഷ്യച്ചങ്ങല ...

news

മാതൃകാസുഹൃത്തുക്കള്‍ തമ്മില്‍ തെറ്റി, വിജയ്ബാബു മര്‍ദ്ദിച്ചെന്ന് സാന്ദ്രാ തോമസ്; ഫ്രൈഡേ ഫിലിംസില്‍ സംഭവിക്കുന്നത്...

ആത്മാര്‍ത്ഥ സുഹൃത്തുക്കളായ വിജയ്ബാബുവും സാന്ദ്രാതോമസും തമ്മില്‍ തെറ്റി. സാന്ദ്രാ തോമസിനെ ...

Widgets Magazine