കാത്തിരിപ്പുകള്‍ക്ക് വിരാമം; ഗവര്‍ണര്‍ രണ്ടു ദിവസത്തിനുള്ളില്‍ ചെന്നൈയിലെത്തും

ചെന്നൈ, ബുധന്‍, 8 ഫെബ്രുവരി 2017 (12:53 IST)

Widgets Magazine

സംസ്ഥാനത്തിന്റെ അധിക ചുമതല വഹിക്കുന്ന മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു രണ്ടുദിവസത്തിനുള്ളില്‍ ചെന്നൈയില്‍ എത്തും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും ഗവര്‍ണര്‍ ചെന്നൈയില്‍ എത്തുക.
 
സത്യപ്രതിജ്ഞ ചെയ്യാനുള്ള തിയതിയിലെ അനിശ്ചിതത്വം തുടരുന്നതിനിടയില്‍ ആണ് ഗവര്‍ണര്‍ എത്തുന്നത്. 
നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി വിദ്യാസാഗര്‍ റാവു കൂടിക്കാഴ്ച നടത്തിയിരുന്നു.
 
കഴിഞ്ഞദിവസം മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ രാജി സ്വീകരിച്ചിരുന്നു. എന്നാല്‍, ശശികലയുടെ സത്യപ്രതിജ്ഞയ്ക്ക് തിയതി നല്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ രാഷ്‌ട്രീയം കളിക്കുകയാണെന്നും സൂചനയുണ്ട്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പനീർശെൽവം വെറും റബർ സ്റ്റാമ്പ്, ചിന്നമ്മയെ അധികാരമേൽക്കാൻ അനുവദിക്കുക: പിന്തുണയുമായി സുബ്രഹ്മണ്യൻ സ്വാമി

തമിഴ്നാട് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്ന ശശികലയെ അതിന് അനുവദിക്കണമെന്ന് ബി ജെ പി ...

news

ശശികലയുടെ കുരുക്ക് മുറുക്കി ഒ പി എസ്; ജയലളിതയുടെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; രാജി പിന്‍വലിക്കുമെന്നും കാവല്‍ മുഖ്യമന്ത്രി

സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ ...

news

ശശികലയ്ക്ക് അധികാരത്തോട് ആർത്തിയാണ്, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നന്നായിട്ടറിയാം: പനീർശെൽവം

തമിഴ്നാട് രാഷ്ട്രീയം ഏതുദിശയിലേക്കാണ് പോകുന്നതെന്ന ആശങ്കയിലാണ് തമിഴ്മക്കൾ. ...

news

ലോ അക്കാദമിയിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്, അപേക്ഷിക്കാം; നിയമനം താൽക്കാലികമോ സ്ഥിരമോ?

തിരുവനന്തപുരം ലോ അക്കാദമിയിലേക്ക് പുതിയ പ്രിൻസിപ്പലിനെ ക്ഷണിച്ചുകൊണ്ട് പത്ര പരസ്യം. ലോ ...

Widgets Magazine