Widgets Magazine
Widgets Magazine

ബലാത്സംഗം ചെയ്യാന്‍ ശ്രമം; മകള്‍ പിതാവിനെ കാലപുരിക്കയച്ചത് ഇങ്ങനെ - പൊലീസും കണ്ണടച്ചു

ലഖ്‌നൗ, ബുധന്‍, 4 ജനുവരി 2017 (16:06 IST)

Widgets Magazine
 Uttar Pradesh, UP rape, UP rape attempt, rape news, girl kills father , Sex , Arrest , rape , മകള്‍ തലയ്‌ക്കടിച്ചു കൊന്നു , ബലാത്സംഗം , മദ്യലഹരി , ഇരുമ്പ്ദണ്ഡ് , കൊലപാതകം , പീഡനം

വീടിനുള്ളില്‍വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മകള്‍ തലയ്‌ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബാരെല്ലയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയായ പതിനാലുകാരിയാണ് പിതാവിനെ ഇരുമ്പ്ദണ്ഡ് കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു.

മദ്യലഹരിയിലെത്തിയ പിതാവ് വീട്ടില്‍ വച്ച് പെണ്‍കുട്ടിയെ കയറി പിടിക്കുകയായിരുന്നു. കുതറിയോടിയ പെണ്‍കുട്ടി അടുക്കളയില്‍ ഒളിച്ചിരുന്നുവെങ്കിലും പിതാവ് കീഴ്‌പ്പെടുത്താന്‍ ശ്രമം തുടര്‍ന്നതോടെ പെണ്‍കുട്ടി ഇരുമ്പ് കമ്പികൊണ്ട് പിതാവിന്റെ തലയ്‌ക്കടിക്കുകയായിരുന്നു. അയല്‍‌ക്കാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു സംഭവമുണ്ടായത്. പിതാവ് നേരത്തെയും വളരെ മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. സ്വയം രക്ഷയ്‌ക്കായാണ് പെണ്‍കുട്ടി കൃത്യം നടത്തിയതെന്നാണ് പൊലീസ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

മോദി ജനത്തെ വഞ്ചിക്കുന്നോ ?; മിണ്ടാതെ ആര്‍ബിഐ - തൊട്ടതിനെല്ലാം സര്‍വീസ് ചാര്‍ജ് - നടക്കുന്നത് വന്‍കൊള്ള

കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയില്‍ നട്ടം തിരിഞ്ഞ ജനത്തെ കൂടുതല്‍ ...

news

ഫേസ്‌ബുക്കില്‍ വ്യാജ പ്രചരണം നടത്തിയവര്‍ ഞെട്ടലില്‍; കോടിക്കണക്കിന് രൂപയുടെ പിഴ ഏര്‍പ്പെടുത്തി - ഇനി ആരൊക്കെ കുടുങ്ങും

പ്രമുഖ സോഷ്യല്‍ മീഡിയകളില്‍ ഒന്നായ ഫേസ്‌ബുക്കില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ ...

news

ഡയറി‌യിലൊന്നും വലിയ കാര്യമില്ല സഖാക്കളേ, പാറ്റയും ചിതലും തിന്നുതീർക്കുന്ന അതിലെ പേരിൽ ഒരു കാര്യവുമില്ല; ജോയ് മാത്യു

പിണറായി സർക്കാരിനെ വിമർശിച്ച് ജോയ് മാത്യു വീണ്ടും. അച്ചടിച്ച ഡ‌യറികളിൽ പേരുകൾ സ്ഥാനംമാറി ...

news

അഞ്ച് സംസ്‌ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; യുപിയില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ് - ഫലപ്രഖ്യാപനം മാർച്ച് 11ന്

അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ...

Widgets Magazine Widgets Magazine