Widgets Magazine
Widgets Magazine

''ശശികലയ്ക്ക് അത്രയും ശിക്ഷ കിട്ടിയാൽ പോര'' - ഗൗതമിയുടെ വാക്കു‌കൾക്ക് ഇരട്ടിമൂർച്ച

ചൊവ്വ, 14 ഫെബ്രുവരി 2017 (12:49 IST)

Widgets Magazine

ജയല‌ളിത മരിച്ചപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഗൗതമി ശക്തമായി പ്രതികരിച്ചിരുന്നു. ജയലളിതയുടെ മരണം ഉറപ്പായതു മുതൽ അമ്മയുടെ തോഴിയായ ശശികലയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അവർ ആരോപണം ഉന്നയിച്ചിരുന്നു. 
 
ഇപ്പോൾ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകാനൊരുങ്ങുമ്പോഴും 'ചിന്നമ്മ'യ്ക്കെതിരെ വീണ്ടും രൂക്ഷമായ പ്രസ്താവനയുമായി ഗൗതമി രംഗത്തെത്തിയിരിക്കുകയാണ്. 
‘അഴിമതിക്കേസിൽ ശശികല ജയിലിലാകുന്നു. എന്നാൽ അമ്മയുടെ മരണത്തിന് കൂടി അവർ ഉത്തരം പറയണം. മാത്രമല്ല ഈ രണ്ടുകേസിലും ഒരേ ശിക്ഷ നൽകിയാൽ പോര'' .–ഗൗതമി പറഞ്ഞു.
 
അനധികൃതസ്വത്തുകേസിലാണ് വി കെ ശശികലയുടെ ശിക്ഷ ശരിവച്ചത് വിചാരണകോടതി വിധി സുപ്രീംകോടതിയാണ് ശരിവച്ചത്. വിചാരണകോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നടപടി അസാധുവായി. ശശികലയ്ക്ക് 4 വര്‍ഷം തടവുശിക്ഷയും 10 കോടിരൂപ പിഴയും വിധിച്ചു. ബെംഗളൂരു വിചാരണകോടതിയിൽ കീഴടങ്ങാൻ ശശികലയ്ക്കു സുപ്രീംകോടതി നിർദേശം നൽകി. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പുതിയ നീക്കവുമായി ശശികല; എടപ്പാടി പളനിസ്വാമി പുതിയ നിയമസഭാകക്ഷി നേതാവ്; ഒപിഎസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയെ സുപ്രീംകോടതി ...

news

ശശികല ഇന്ന് തന്നെ കീഴടങ്ങണം; ഡി ജി പി കൂവത്തൂര്‍ റിസോര്‍ട്ടില്‍

അനധികൃതസ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട എ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികല ഇന്നു ...

news

മൈക്ക് ഓൺ ആണെന്ന കാര്യം അറിഞ്ഞില്ല; അധികാരത്തിലിരിക്കുമ്പോൾ വാങ്ങിയ കോടികളുടെ കണക്ക് വിളിച്ച് പറഞ്ഞ് ബി ജെ പി വെട്ടിൽ

ഭരണപക്ഷത്തെ വെട്ടിലാക്കാൻ സാധിക്കുന്ന ഒരു ചാൻസും പ്രതിപക്ഷം ത്തെ കളയാറില്ല. അതിനി, ...

news

തമിഴ്നാട് രക്ഷപ്പെട്ടെന്ന് പനീര്‍സെല്‍‌വം, കൂടുതല്‍ എം എല്‍ എമാര്‍ ഒപി‌എസ് പക്ഷത്തേക്ക്

അനധികൃത സ്വത്തുസമ്പാദനക്കേസില്‍ അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി ശശികലയ്ക്ക് നാലുവര്‍ഷം ...

Widgets Magazine Widgets Magazine