ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി; പീഡനം നടത്തിയത് എട്ടു പേര്‍

ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട് യു​വ​തി​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി

  gang rape , rape case , rape , police , sex , husband , ബലാത്സംഗം , കൂ​ട്ട​മാ​ന​ഭം​ഗം , ജാ​ലു​വാ​ൻ സ്വ​ദേ​ശി​ , മദ്യം , യുവതി
ഝാ​ൻ​സി| jibin| Last Modified ഞായര്‍, 7 മെയ് 2017 (10:20 IST)
ഭ​ർ​ത്താ​വി​നെ കെ​ട്ടി​യി​ട്ട ശേ​ഷം അക്രമികള്‍ ഭാ​ര്യ​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​ന് ഇ​ര​യാ​ക്കി. വ്യാ​ഴാ​ഴ്ച രാ​ത്രി
ഉ​ത്ത​ർ​പ്ര​ദേ​ശിലെ ജാ​ലു​വാ​ൻ ജി​ല്ല​യി​ലാ​യി​രു​ന്നു സം​ഭ​വം. എട്ടു പേര്‍ ചേര്‍ന്നാണ് യുവതിയെ ബലാത്സംഗം ചെയ്‌തത്. പീഡനത്തിന് ശേഷം പ്രതികള്‍ ഇ​വ​രു​ടെ പ​ണ​വും കവര്‍ന്നു.

ജാ​ലു​വാ​ൻ സ്വ​ദേ​ശി​കളായ ദമ്പതികള്‍ വാഹനം നോക്കി നില്‍ക്കെ സഹായിക്കാമെന്ന് പറഞ്ഞ് ഒരു ലോറി ഡ്രൈവര്‍ എത്തുകയും ഇവരെ വാഹനത്തില്‍ കയറ്റി കൊണ്ടു പോകുകയുമായിരുന്നു.

യാത്രയ്‌ക്കിടെയില്‍ മദ്യം വാങ്ങാനായി ഡ്രൈവര്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഇയാളുടെ സുഹൃത്തുക്കളും ലോറിയില്‍ കയറി. വി​ജ​ന​മാ​യ സ്ഥ​ല​ത്തെത്തിയപ്പോള്‍ യുവതിയുടെ ഭര്‍ത്താവിനെ വാ​ഹ​ന​ത്തി​ൽ കെ​ട്ടി​യി​ട്ട ശേ​ഷം പ്രതികള്‍ സ്ത്രീ​യെ കൂ​ട്ട​മാ​​ഭം​ഗ​ത്തി​ന് ഇ​ര​യാക്കുകയായിരുന്നു.

സം​ഭ​വ​ത്തി​ൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :