മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ പൂർണമായും കത്തിനശിച്ചു

ശനി, 3 ഫെബ്രുവരി 2018 (08:46 IST)

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് തീപിടുത്തത്തിൽ കത്തിയത്. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സംഭവം.
 
അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 60 അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയിരുന്നു. ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നും, നാശനഷ്ടം എത്രയുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മധുര കള്ടകര്‍ കെ. വീരരാഘവ റാവു പറഞ്ഞു. എന്നാല്‍ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

മാജിക് ഗോൾ അയാൾക്ക് സമർപ്പിച്ച് സി കെ വിനീത്!

പൂനയ്‌ക്കെതിരെ അവരുടെ തട്ടകത്തിൽ വെച്ച് നേടിയ അത്ഭുത ഗോള്‍ മൂത്തച്ഛന് സമര്‍പ്പിച്ച് സികെ ...

news

ക്രൈം ബ്രാഞ്ചിന് പുല്ലുവില കൽപ്പിച്ച അമലയ്ക്ക് ഇനി ആഹ്ലാദിക്കാം, ഇളിഭ്യരായത് മോട്ടോർ വാഹന വകുപ്പ്!

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്‌ത് വിവാദത്തിലായ ബിജെപി എംപിയും സിനിമാ താരവുമായ ...

news

അശാന്തന്റെ മൃതദേഹത്തോട് കാണിച്ചത് ക്രൂരത, മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവമെന്ന് മുഖ്യമന്ത്രി

പിന്നോക്ക വിഭാഗത്തില്‍പ്പെട്ട അശാന്തന്‍ എന്ന കലാകാരനെ സാംസ്കാരിക കേരളം അത്രപെട്ടന്ന് ...

news

അത്തരത്തിലുള്ള പ്രചാരണങ്ങള്‍ തെറ്റ്; രൂക്ഷവിമര്‍ശനവുമായി കമല്‍ഹാസന്‍ രംഗത്ത്

മഹാത്മ ഗാന്ധി, അംബേദ്‌കര്‍, പെറിയാര്‍ എന്നിവരെ ഗുരുക്കന്മാരുടെ സ്ഥാനത്താണ് ഞാന്‍ ...

Widgets Magazine