വിമാനത്താവളത്തിനു സമീപം വന്‍ തീപിടിത്തം; നാലുപേര്‍ക്ക് പരുക്ക്

കൊൽക്കത്ത, വ്യാഴം, 5 ജനുവരി 2017 (08:14 IST)

Widgets Magazine
kolkatha, fire accident, airport കൊൽക്കത്ത, തീപിടിത്തം, വിമാനത്താവളം, പരുക്ക്

കൊൽക്കത്ത വിമാനത്താവളത്തിനു സമീപമുള്ള കെമിക്കൽ ഫാക്ടറിയിൽ വന്‍ തീപിടിത്തം. ഗംഗാ നഗറില്‍ സ്ഥിതിചെയ്യുന്ന കെമിക്കൽ ഫാക്ടറിയിൽ ബുധനാഴ്ച രാത്രിയിലാണ് വന്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്. 
 
നാലു അഗ്നിശമനസേന ഉദ്യോഗസ്‌ഥർക്ക് പരുക്കേറ്റു. അതേസമയം, തീപിടിത്തം വിമാനത്താവളത്തിലെ വ്യോമഗതാഗത്തെ ബാധിച്ചില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
തീപിടിത്തം വിമാനത്താവളം പരുക്ക് Airport കൊൽക്കത്ത Kolkatha Fire Accident

Widgets Magazine

വാര്‍ത്ത

news

കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷകള്‍ 'അസാധുവായി'; പിന്‍വലിച്ച 97 % നോട്ടുകളും ബാങ്കില്‍ തിരിച്ചെത്തി

15.4 ലക്ഷം കോടി രൂപയ്ക്കുള്ള കറന്‍സി നോട്ടുകളാണ് സര്‍ക്കാര്‍ അസാധുവാക്കിയത്. എന്നാല്‍ ...

news

കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയായേക്കും; വി. മുരളീധരൻ ദേശീയ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

സംസ്ഥാന പ്രസിഡന്റ് പദവിയിൽ ഒരു വർഷം പൂർത്തിയാക്കിയ നേതാവാണ് കുമ്മനം. അദ്ദേഹത്തെ കേന്ദ്ര ...

news

ഈ തിരിച്ചടി മോദി പ്രതീക്ഷിച്ചില്ല; പ്രധാനമന്ത്രിയുടെ കണക്കുകള്‍ തെറ്റി - ഇത് കോടികളുടെ കളിയാണ്!

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ ജനത്തിന്റെ കടുത്ത എതിര്‍പ്പ് നേരിടുന്നതിന് പിന്നാലെ ...

news

ഡയറിക്ക് സംഭവിച്ചതെന്ത് ?; പിണറായിയെ വെട്ടിലാക്കുന്ന പ്രസ്‌താവനയുമായി കാനം വീണ്ടും

സംസ്ഥാന പൊലീസിന്റെ പ്രവർത്തനങ്ങളിൽ അതൃപ്‌തി രേഖപ്പെടുത്തി സിപിഐ സംസ്ഥാന സെക്രട്ടറി കാനം ...

Widgets Magazine