കള്ളനോട്ട് പെരുകുന്നു; മൂന്നു വര്‍ഷത്തിനിടെ പിടിച്ചത് 78.55 കോടിയുടെ വ്യാജനോട്ടുകള്‍

നാഗ്പൂര്‍| Last Modified വെള്ളി, 22 മെയ് 2015 (10:57 IST)
ഇന്ത്യയില്‍ വ്യാ‍ജ നോട്ടുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വിപണിയില്‍ നിന്ന് ആര്‍ബിഐ പിടിച്ചെടുത്തത് 78.55 കോടിയുടെ കള്ളനോട്ടുകളാണ്.

വ്യാജനോട്ടുകള്‍ വ്യാപകമാകുന്നത് ഇന്ത്യന്‍ സംബദ് വ്യവസ്ഥയ്ക്ക് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ബാങ്ക് എടിഎമ്മുകളില്‍ നിന്നു പോലും കള്ളനോട്ടുകള്‍ ലഭിക്കാറുള്ളത് ശ്രദ്ധയില്‍ പെട്ടതായും ആര്‍ബിഐ വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :