ആനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു; സംഭവം പോത്തന്നൂരില്‍

കാട്ടാനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു

Podanur, Coimbatore, Elephant, ആന, പോത്തന്നൂര്‍, കോയമ്പത്തൂര്‍, മരണം
കോയമ്പത്തൂര്| സജിത്ത്| Last Modified വെള്ളി, 2 ജൂണ്‍ 2017 (10:06 IST)
കാട്ടാനയുടെ ചവിട്ടേറ്റ് നാലുപേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള പോത്തന്നൂരിലാണ് ദാരുണമായ സംഭവം നടന്നത്.

ഗണേശപുരത്തുള്ള ഗായത്രി, നാഗമ്മാള്‍, പഴനിസ്വാമി, ജ്യോതിമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീടിന്റെ പുറത്ത് ഉറങ്ങുമ്പോഴാണ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :