Widgets Magazine
Widgets Magazine

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം; റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി, വെള്ളി, 2 ജൂണ്‍ 2017 (08:47 IST)

Widgets Magazine
Delhi, Earthquake, Haryana, Rohtak, ന്യൂഡല്‍ഹി, ഭൂ​ച​ല​നം, ഭൂകമ്പം, ഹ​രി​യാ​ന

ഡല്‍ഹിയിലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ഭൂ​ച​ല​നം. ഇന്ന് പുലര്‍ച്ചെ 4.25 ഓടെയായിരുന്നു രാജ്യതലസ്ഥാനത്തെ തന്നെ പിടിച്ചുകുലുക്കിയ റി​ക്ട​ർ​സ്കെ​യി​ലി​ൽ 5.0 രേ​ഖ​പ്പെ​ടു​ത്തി​യ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.  
 
ഹ​രി​യാ​ന​യി​ലെ റോഹാനയാണ് ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രമെന്നാണ് റിപ്പോര്‍ട്ട്. ഒ​രു മി​നി​റ്റോ​ളം ആ പ്ര​ക​മ്പ​നം നീ​ണ്ടു​നി​ന്നു. അതേസമയം ഭൂകമ്പത്തില്‍ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​യ​താ​യോ ആളപായം ഉണ്ടായതായോ റി​പ്പോ​ർ​ട്ട് ചെയ്തിട്ടില്ല.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

സ്കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തിനുള്ള ധാന്യങ്ങള്‍ സര്‍ക്കാര്‍ എത്തിച്ചുനല്‍കും: പി തിലോത്തമന്‍

സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകളുടെ വിതരണം പൂര്‍ത്തിയായതിനുശേഷം അതിലെ പിഴവുകള്‍ ...

news

പണമുണ്ടാക്കാനുള്ള സ്ഥാപനമല്ല, ജനങ്ങള്‍ക്ക് യാത്രാ സൗകര്യം ഒരുക്കേണ്ട പൊതുസ്ഥാപനമാണ് കെഎസ്ആര്‍ടി: തോമസ് ചാണ്ടി

ണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടി എന്ന് ഗതാഗതമന്ത്രി തോമസ് ...

news

കാര്‍ബോംബ് സ്‌ഫോടനം: രണ്ടു മരണം, കൊല്ലപ്പെട്ടത് കൊടുംകുറ്റവാളികളെന്ന് പൊലീസ്

സൗദിയുടെ കിഴക്കൻ പ്രവിശ്യയായ ഖത്തീഫിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ രണ്ട് മരണം. ...

news

പാരിസ് ഉടമ്പടി ചൈനയുടെ ഗൂഢാലോചനാ ഫലം; ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറുന്നുവെന്ന് പ്രസിഡന്റ് ട്രംപ്

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പാരിസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറി. യുഎസ് ...

Widgets Magazine Widgets Magazine