തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി ആശുപത്രിയില്‍; കുറച്ചുദിവസം ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്ന് അധികൃതര്‍

ചെന്നൈ, വ്യാഴം, 1 ഡിസം‌ബര്‍ 2016 (09:13 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡി എം കെ നേതാവുമായ കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ആറു മണിയോടെ ചെന്നൈ ആല്‍വാര്‍പേട്ടിലെ കാവേരി ആശുപത്രിയിലാണ് കരുണാനിധിയെ പ്രവേശിപ്പിച്ചത്.
 
ത്വക്ക് രോഗത്തെ തുടര്‍ന്ന് ഉണ്ടായ അലര്‍ജിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി വീട്ടില്‍ വിശ്രമത്തില്‍ ആയിരുന്നു കരുണാനിധി. ഭാര്യ രാജാത്തി അമ്മാള്‍, മകന്‍ സ്റ്റാലിന്‍, ദയാനിധി മാരന്‍ എന്നിവര്‍ അദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ ഉണ്ട്.
 
കരുണാനിധിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ കഴിയേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അശ്ലീല പോസ്റ്റുകളുമായി രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ട്; കുടുംബം അഴിമതികള്‍ നടത്തിയിട്ടുണ്ടെന്ന് പോസ്റ്റ്

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ബുധനാഴ്ച ...

news

ചെന്നൈയില്‍ മഴ തുടങ്ങി; സ്കൂളുകള്‍ക്ക് അവധി; നഗരം ‘നാദ’ ചുഴലിക്കാറ്റ് ഭീതിയില്‍

നൂറ്റാണ്ടിന്റെ പ്രളയം കണ്ട ചെന്നൈയില്‍ വീണ്ടും ഒരു മഴക്കാലം. വ്യാഴാഴ്ച രാവിലെ മുതല്‍ ...

news

വീണ്ടും തിരിച്ചടി, പെട്രോള്‍ വിലയില്‍ വര്‍ദ്ധന; ജനം ദുരിതത്തിലാകും - പുതുക്കിയ നിരക്ക് നിസാരമോ ?

രാജ്യത്ത് പെട്രോൾ വില കൂട്ടുകയും ഡീസൽ വില കുറക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് 13 ...

news

ചെന്നൈ ഭയത്തില്‍, നാഡ ഏതുനിമിഷവും തീരത്തെത്തും - ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ‘നാഡ’ ചുഴലിക്കാറ്റ് ഡിസംബർ രണ്ടോട് കൂടി ചെന്നൈ തീരത്ത് ...

Widgets Magazine