ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ മനം നൊന്ത് മൂന്ന് പെണ്‍കുട്ടികളെയുമെടുത്ത് അമ്മ ആത്മഹത്യ ചെയ്തു

ബെംഗളൂരു, വെള്ളി, 16 ഫെബ്രുവരി 2018 (18:25 IST)

Nagashri , daughters , Navyashri (5), Divyashri , suicide , police , committed suicide , well , ആത്മഹത്യ , ആണ്‍കുഞ്ഞ് , നവ്യശ്രീ , ദിവ്യശ്രീ , നാഗര്‍ഷി , ഹനുമന്തപുര

ആണ്‍കുഞ്ഞ് ജനിക്കാത്തതില്‍ മനം നൊന്ത് മൂന്ന് പെണ്‍കുട്ടികളുമായി അമ്മ ചെയ്‌തു. കര്‍ണാടക ചിക്കബല്ലാപുരിയിലെ ഗ്രാമത്തില്‍ വ്യാഴാഴ്‌ചയാണ് സംഭവം.

ആണ്‍കുട്ടി ജനിക്കാത്തതില്‍ അതീവ ദു:ഖത്തിലായിരുന്നു ഇരുപത്തിയഞ്ചുകാരിയായ നാഗര്‍ഷി. കഴിഞ്ഞ ദിവസം വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മക്കളായ നവ്യശ്രീ (അഞ്ച്), ദിവ്യശ്രീ (മൂന്ന്), രണ്ടുമാസമായ മറ്റൊരു പെണ്‍കുട്ടി എന്നിവരുമായി സമീപത്തെ കിണറ്റില്‍ ചാടുകയായിരുന്നു.

നേരം വൈകിയും നാഗര്‍ഷിയേയും കുട്ടികളെയും കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആ‍ണ്‍കുട്ടി ജനിക്കാത്തതില്‍ നാഗര്‍ഷി നിരാശ പ്രകടിപ്പിച്ചിരുന്നതായും ഇതില്‍ മനം നൊന്താകാം ആത്മത്യ ചെയ്‌തത് എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആണ്‍കുട്ടി ജനിക്കാത്തതിന്റെ പേരില്‍ നാഗാര്‍ഷിയെ കുറ്റപ്പെടുത്തുകയോ വഴക്ക് ഇടുകയോ ചെയ്‌തിട്ടില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം; വസ്‌ത്രം വലിച്ചുകീറിയ ശേഷം അപമാനിക്കാന്‍ ശ്രമം

കണ്ണൂരിൽ പെൺകുട്ടിയെ നടുറോഡില്‍ പീഡിപ്പിക്കാൻ ശ്രമം. കണ്ണൂരിൽ പരിയാരം മെഡിക്കൽ കോളജിനു ...

news

പച്ചമനുഷ്യനെ വെട്ടിനുറുക്കുന്നത് ആശങ്കയുളവാക്കുന്നു; കാനം

കൊലപാതക രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ...

news

കാവേരി വിഷയത്തില്‍ പ്രതികരണവുമായി കമല്‍‌ഹാസന്‍ രംഗത്ത്

രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി നദീജല തര്‍ക്ക കേസില്‍ കര്‍ണാടകത്തിന് അധിക ജലം ...

news

വിദേശ വനിതയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദീകന്‍ കീഴടങ്ങി

വിദേശ വനിതയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദീകന്‍ കീഴടങ്ങി. കല്ലറ മണിയന്തുരുത്ത് ...

Widgets Magazine