കനത്ത മൂടല്‍മഞ്ഞ്; ഡല്‍ഹിയില്‍ ട്രയിനുകളും വിമാനങ്ങളും വൈകുന്നു

ന്യൂഡല്‍ഹി, വെള്ളി, 2 ഡിസം‌ബര്‍ 2016 (09:46 IST)

Widgets Magazine
അനുബന്ധ വാര്‍ത്തകള്‍

തലസ്ഥാനനഗരിയില്‍ കനത്ത മൂടല്‍മഞ്ഞ്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ട്രയിന്‍, വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടേണ്ട 12 ട്രയിനുകളുടെ സമയം പുനക്രമീകരിച്ചു.
 
കാലാവസ്ഥ പ്രതികൂലമായതിനാല്‍ 70 ട്രയിനുകള്‍ വൈകിയാണ് ഓടുന്നത്. ചണ്ഡിഗഡിലേക്കും തിരിച്ചുമുള്ള രാവിലത്തെ ട്രയിനുകളെല്ലാം വൈകി. ഡല്‍ഹിയില്‍ നിന്ന് ചണ്ഡിഗഡിലേക്കുള്ള വിമാനങ്ങള്‍ നാലുമണിക്കൂര്‍ വരെ വൈകി.
 
ഡല്‍ഹി വിമാനത്തവളത്തില്‍ വിമാനസര്‍വ്വീസുകളും വൈകി. മൂടല്‍മഞ്ഞിനെ തുടര്‍ന്ന് കാഴ്ച സുഗമമല്ലാത്തതാണ് വിമാനം ഇറങ്ങാനും പുറപ്പെടാനും വൈകാനും കാരണം. ഇന്‍ഡിഗോ, സ്പൈസ്ജെറ്റ്, ജെറ്റ് എയര്‍വേസ് തുടങ്ങിയ വിമാനങ്ങളുടെ സര്‍വ്വീസുകളും വൈകുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ട്രഷറികളില്‍ പണമില്ല; ശമ്പളവും പെന്‍ഷനും ലഭിക്കാതെ മടങ്ങിയത് പതിനായിരങ്ങള്‍; ഇടുക്കിയിലും ആലപ്പുഴയിലും സംഘര്‍ഷം

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ശമ്പളദിനങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന് പ്രതീക്ഷിച്ചത് ...

news

യുഎസിന് പുതിയ പ്രതിരോധ സെക്രട്ടറി; ട്രംപിന്റെ മനസ്സില്‍ ആരെന്ന് വ്യക്തമായി

മറൈന്‍ കോര്‍പ്‌സ് റിട്ടയര്‍ഡ് ജനറല്‍ ജയിംസ് മാറ്റിസ് യു എസ് പ്രതിരോധ സെക്രട്ടറി ...

news

കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോരിന് മമത ബാനര്‍ജി; സൈനികരെ പിന്‍വലിച്ചില്ലെങ്കില്‍ ഓഫീസ് വിട്ട് പുറത്തിറങ്ങില്ലെന്ന് ഭീഷണി

കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാര്‍നര്‍ജി. ...

news

ആദായ നികുതി റെയ്​ഡ്​; നാലു കോടിയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു, പണത്തിനൊപ്പം ലക്ഷങ്ങളുടെ സ്വർണവും കണ്ടെടുത്തു

ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്​ഡിൽ ​നാല്​ കോടി രൂപയുടെ പുതിയ നോട്ടുകൾ ...

Widgets Magazine