Widgets Magazine

എകാധിപത്യഭരണം ഇവിടെ നടപ്പില്ല, മോദിയെ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കും: മമത

കൊൽക്കത്ത, തിങ്കള്‍, 28 നവം‌ബര്‍ 2016 (16:45 IST)

Widgets Magazine
  Demonetization , Mamata banerjee , BJP , Mamatha press conference , PM modi , congress , cpm , മമത ബാനർജി , കോൺഗ്രസ് , ബിജെപി , രാജ്‌നാഥ് സിംഗ് , തൃണമൂൽ കോൺഗ്രസ് , ബാനർജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യൻ രാഷ്​ട്രീയത്തിൽ നിന്ന്​ പുറത്താക്കുമെന്ന്​ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ നോട്ട്​ നിരോധനത്തിനെതിരെ തൃണമൂൽ കോൺഗ്രസ്​ സംഘടിപ്പിച്ച പരിപാടിയിലാണ് മോദിക്കെതിരെ മമത ആഞ്ഞടിച്ച്.

എകാധിപത്യഭരണം ഇവിടെ നടപ്പാക്കാനാവില്ല. നോട്ട്​ അസാധുവാക്കിയ തീരുമാനം ഉടൻ തന്നെ പിൻവലിക്കുകയാണ് വേണ്ടതെന്നും മമത ബാനർജി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിജെപി സര്‍ക്കാരിനെതിരെ രോക്ഷം ആളിക്കത്തുകയാണ്. കേരളത്തില്‍ ഹര്‍ത്താല്‍ നടക്കുമ്പോള്‍ മറ്റ് സംസ്ഥാനങ്ങള്‍ വന്‍ പ്രക്ഷോഭമാണ് നടക്കുന്നത്. അതേസമയം, നോട്ട് പ്രതിസന്ധിയെക്കുറിച്ചു സർക്കാർ ചര്‍ച്ചയ്‌ക്ക് തയാറാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ അറിയിക്കുകയും ചെയ്‌തു. ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

അവധി ആഘോഷിക്കാൻ കുട്ടികൾ പുഴയിലിറങ്ങി; രണ്ട് പേർ മുങ്ങിമരിച്ചു

കേരളത്തിൽ ഹർത്താൽ പ്രഖ്യാപിച്ചതോടെ അവധി ആഘോഷിക്കുന്ന തിരക്കിലാണ് സ്കൂൾ കുട്ടികൾ. എന്നാൽ, ...

news

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നാളെവരെ സംസ്കരിക്കരുതെന്ന് കോടതി; മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിക്കും

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ...

news

വർഷങ്ങളായി തട്ടിപ്പ് നടത്തിവരുന്ന വ്യാജ ഡോക്ടർ പൊലീസ് പിടിയിൽ

വര്‍ഷങ്ങളായി പൊലീസ് പിടിയില്‍ അകപ്പെടാതെ ക്ലിനിക്ക് നടത്തിവന്നിരുന്ന 57 കാരനായ വ്യാജ ...

news

അതിര്‍ത്തിയില്‍ ജവാന്മാര്‍ മരിക്കുന്നത് ശത്രുക്കളുടെ ആക്രമണത്തിലല്ല; പിന്നെയോ ? - ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്!

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ അതിര്‍ത്തി സുരക്ഷാസേനയിലെ (ബിഎസ്എഫ്) ജവാന്മാര്‍ മരിച്ചത് ...

Widgets Magazine Widgets Magazine