പുതിയ 500, 2000 നോട്ടുകള്‍ അച്ചടിക്കുന്നതിന് എത്ര രൂപയാണ് ചെലവായത് ? - റിപ്പോര്‍ട്ട് പുറത്ത്

ന്യൂഡൽഹി, വ്യാഴം, 22 ഡിസം‌ബര്‍ 2016 (10:31 IST)

Widgets Magazine
   not banned , Demonetization , cash , Narendra modi , RBI , നരേന്ദ്ര മോദി , നോട്ട് അസാധുവാക്കല്‍ , റിസർവ് ബാങ്ക് , മോദി

നോട്ട് അസാധുവാക്കലിന്റെ ഭാഗമായി പുറത്തിറക്കിയ പുതിയ 500, 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നതിനുള്ള ചെലവുകണക്കുകൾ പുറത്ത്. ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

ഒരു 500 രൂപ നോട്ട് അച്ചടിക്കുന്നതിന് 3.09 രൂപയും 2000 രൂപ നോട്ട് അച്ചടിക്കുന്നതിന് 3.54 രൂപയുമാണ് ചെലവായതെന്നാണ് കണക്കുകള്‍ പറയുന്നത്.

നവംബർ എട്ടിന്  പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചശേഷം അഞ്ചു ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകൾ അച്ചടിച്ചിട്ടുണ്ടെന്നാണ് കണക്ക്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ചെറിയ ചായക്കടക്കാരന്റെ കയ്യിൽ നിന്നും കോടികൾ കിട്ടിയെങ്കിൽ വലിയ ചായക്കടക്കാരനെ പിടിച്ചാൽ എത്ര കിട്ടും?: തേജസ്വി യാദവ്

കേന്ദ്ര സർക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ ഇപ്പോഴും കൊഴുക്കുകയാണ്. ...

news

മലപ്പുറം ജില്ല സഹകരണബാങ്കില്‍ 266 കോടി രൂപയുടെ നിക്ഷേപം; നിക്ഷേപകരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍ ബാങ്കിന് സി ബി ഐ നിര്‍ദ്ദേശം

മലപ്പുറം ജില്ല സഹകണബാങ്കില്‍ നിന്ന് കണക്കില്‍പ്പെടാത്ത നിക്ഷേപം കണ്ടെത്തിയതായി ...

news

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് 44 ദിവസം; ഇതുവരെ നടന്നത് 60 വിജ്ഞാപനങ്ങള്‍

രാജ്യത്ത് നോട്ട് അസാധുവാക്കി 43 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ധനമന്ത്രാലയത്തിന് ...

news

ഡല്‍ഹിയില്‍ ബസ് ചാര്‍ജ് കുത്തനെ കുറച്ചു; കുറഞ്ഞ യാത്രാനിരക്ക് അഞ്ചു രൂപയാക്കി

യാത്രാനിരക്ക് കുത്തനെ കുറച്ച് ഡല്‍ഹി സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍. ...

Widgets Magazine