Widgets Magazine Widgets Magazine

മോദി സമ്മര്‍ദ്ദത്തിലാകും; നോട്ട് അസാധുവാക്കലില്‍ മുന്നറിയിപ്പുമായി രാഷ്‌ട്രപതി രംഗത്ത്

ന്യൂഡല്‍ഹി, വ്യാഴം, 5 ജനുവരി 2017 (18:38 IST)

Widgets Magazine
Demonetisation , Narendra modi , CPM , central government , Cash , not banned , Pranab Mukherjee , പ്രണബ് മുഖർജി , നോട്ട് അസാധുവാക്കല്‍ , നരേന്ദ്ര മോദി , രാഷ്‌ട്രപതി , പണമില്ല

നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് രാഷ്‌ട്രപതി പ്രണബ് മുഖർജി രംഗത്ത്. നോട്ട് അസാധുവാക്കലിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ കഷ്ടപ്പെടുത്തരുത്. ദുരിതം ഒഴിവാക്കാന്‍ അതീവ ശ്രദ്ധയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കൽ നടപടി താൽക്കാലിക സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കും. നടപടി കള്ളപ്പണവും അഴിമതിയും നിർവീര്യമാക്കുന്നതാണെന്നും പ്രണബ് മുഖർജി പറഞ്ഞു. 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയ നടപടിയിൽ ആദ്യമായാണ് രാഷ്ട്രപതിയുടെ പ്രതികരണം.

നവംബർ എട്ടിനാണ് നോട്ട് അസാധുവാക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ആവശ്യത്തിന് പണം ലഭിക്കാതെ ജനങ്ങള്‍ ദുരിതത്തിലായപ്പോഴും പ്രതിസന്ധി ശക്തമായിരുന്നപ്പോഴും രാഷ്‌ട്രപതിയുടെ മൌനം ചര്‍ച്ചയായിരുന്നു. നോട്ട് പിൻവലിക്കൽ മൂലം വലിയ ബുദ്ധിമുട്ടാണ് രാജ്യത്ത് ഉണ്ടായത്.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊമ്പന്മാരുടെ ആരാധകര്‍ ഞെട്ടലില്‍; സൂപ്പര്‍ താരത്തെ റാഞ്ചാനൊരുങ്ങി വിദേശ ക്ലബ്ബ് - ഒന്നുമറിയാത്ത പോലെ ബ്ലാസ്‌റ്റേഴ്‌സ് അധികൃതര്‍

ഐഎസ്എല്ലിലെ സൂപ്പര്‍ ടീമിമായ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്റെ മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിനെ ...

news

സേനയില്‍ വന്‍ അഴിച്ചുപണി; 12 ജില്ലാ പൊലീസ് മേധാവികളെ മാറ്റി

ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനമുയരുന്നതിന് പിന്നാലെ സംസ്ഥാനത്തെ 12 ജില്ലകളിലെ ...

news

തൃപ്‌തി ദേശായ് ശബരിമലയില്‍ എപ്പോള്‍ എത്തും ?; സന്നിധാനത്ത് ചില നിക്കങ്ങള്‍ സജീവം!

ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായ് വിലക്ക് ലംഘിച്ച് ശബരിമല സന്നിധാനത്ത് എത്തുമെന്ന് ...

news

കലോല്‍സവത്തിലും കൈക്കൂലി: വിധികര്‍ത്താവ് അറസ്റ്റില്‍

നൃത്തമത്സരത്തിലെ വിധികര്‍ത്താവായാണ് ജയരാജ് വി.നായര്‍ എത്തിയത്. ജയരാജ് പിടിയിലായതിനെ ...

Widgets Magazine Widgets Magazine