സൈന്യത്തിന്റെ കൈയില്‍ ഇനി മാരക പ്രഹര ശേഷിയുള്ള ഗണ്ണുകള്‍; ഇന്ത്യ 15,935 കോ​ടിയുടെ ആയുധങ്ങള്‍ വാങ്ങുന്നു

ന്യൂഡല്‍ഹി, ചൊവ്വ, 13 ഫെബ്രുവരി 2018 (19:41 IST)

 Defence Ministry , weapons , rifles, machine guns , 15,935 crore , Nirmala Sitharaman , നി​ർ​മ​ല സീ​താ​രാ​മ​ന്‍ , പാകിസ്ഥാന്‍ , ഇന്ത്യ , ആയുധങ്ങള്‍ , മെഷീൻ ഗണ്‍

പാകിസ്ഥാനുമായുള്ള ബന്ധം ആടിയുലഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ സാ​യു​ധ​ സേ​ന​യ്ക്കാ​യി 15,935 കോ​ടി രൂ​പ​യു​ടെ പു​തി​യ ആ​യു​ധ​ങ്ങ​ൾ വാ​ങ്ങുന്നു. പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീരുമാനം.

കരാറിലുൾപ്പെട്ട ലൈറ്റ് മെഷീൻ ഗണ്ണുകൾ എത്രയും വേഗം സൈന്യത്തിനെത്തിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഇതിനായി 1819 കോടി രൂപ ചെലവാകും. 7.4 ല​ക്ഷം തോ​ക്കു​ക​ളാ​ണ് വിദേശത്തു നിന്നും വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പദ്ധതി പ്രകാരം മാരക പ്രഹര ശേഷിയുള്ള മെഷീൻ ഗണ്ണുകളാകും വാങ്ങുക.

പാകിസ്ഥാനുമായുള്ള ബന്ധം മോശമായി തുടരുന്നതും ചൈനീസ് അതിര്‍ത്തിയില്‍ തുടര്‍ച്ചയായി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതുമാണ് ആയുധങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിലേക്ക് സര്‍ക്കാരിനെ നയിച്ചത്. അതേസമയം, ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പിണറായി വിജയന്‍റെ പേരില്‍ 11 ക്രിമിനല്‍ കേസുകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പേരില്‍ 11 ക്രിമിനല്‍ കേസുകള്‍. രാജ്യത്തെ ഏറ്റവുമധികം ...

news

ഏഴു വയസുകാരനെ കൊന്ന് മൃതദേഹം സ്യൂട്ട് കേസില്‍ ഒരുമാസം സൂക്ഷിച്ചു; സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ഥി അറസ്‌റ്റില്‍

ഏഴു വയസുകാരെന കൊലപ്പെടുത്തി മൃതദേഹം ഒരു മാസത്തിലധികം സ്യൂട്ട് കേസില്‍ സൂക്ഷിച്ച യുവാവ് ...

news

സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ ബിജെപിക്കൊപ്പം ചേരുക: കെ സുരേന്ദ്രന്‍

സി പി എമ്മിനെ നേരിടാന്‍ കോണ്‍ഗ്രസ് അണികള്‍ ബി ജെ പിക്ക് ഒപ്പം ചേരണമെന്ന് ബി ജെ പി നേതാവ് ...

news

ബസ് ചാർജ് കൂട്ടാൻ എൽഡിഎഫ് അനുമതി; മിനിമം ചാർജ് എട്ടു രൂപയാകും - വിദ്യാർഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് എല്‍ഡിഎഫ് യോഗം അനുമതി നല്‍കി. ...

Widgets Magazine