വിവാഹ വീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മരിച്ചവരുടെ എണ്ണം 18 ആയി

ജ​യ്പു​ർ, തിങ്കള്‍, 19 ഫെബ്രുവരി 2018 (07:26 IST)

Death , gas explosion , wedding rises , 18 death , hospital , police , ഗ്യാസ് സിലിണ്ടർ , ആശുപത്രി , പൊട്ടിത്തെറിച്ചു ,  അ​ജ്മീ​ർ , തീ ​പ​ട​ർ​ന്നു

വിവാഹ വീട്ടിൽ പൊട്ടിത്തെറിച്ച് മരിച്ചവരുടെ എണ്ണം 18 ആയി. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രാ​ജ​സ്ഥാ​നി​ലെ ജി​ല്ല​യി​ലെ ബീ​വാ​ർ ടൗ​ണി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ ഒ​മ്പ​ത് മൃ​ത​ശ​രീ​ര​ങ്ങ​ൾ കൂ​ടി ക​ണ്ടെ​ടു​ത്തു.

അ​ജ്മീ​ർ സ്വ​ദേ​ശിയുടെ മ​ക​ന്‍റെ വി​വാ​ഹ ച​ട​ങ്ങി​ന് ഒ​രു​ക്കി​യ വേ​ദി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ ഒ​ഴി​ഞ്ഞ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ ഒ​ന്നി​ൽ പാ​ച​ക​വാ​ത​കം നി​റ​യ്ക്കു​മ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ തീ ​പ​ട​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ദൃ​ക്‍സാക്ഷികള്‍ ​പ​റ​ഞ്ഞു.

അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​ർ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് അ​മ്പ​തി​നാ​യി​രം രൂ​പ​യും
സ​ർ​ക്കാ​ർ ധ​ന സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വീണ്ടും അപ്രതീക്ഷിത നീക്കം; കമല്‍‌ഹാസന്‍ രജനികാന്തുമായി കൂടിക്കാഴ്‌ച നടത്തി

തമിഴക രാഷ്ട്രീയാന്തരീക്ഷം തിളച്ചുമറിയുന്നതിനിടെ തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ താ​ര​ങ്ങ​ളാ​യ ...

news

‘സുൻജ്വാൻ ആക്രമണത്തിലൂടെ ഇന്ത്യയുടെ തല മുതല്‍ വാലു വരെ വിറച്ചു’: പരിഹാസവുമായി മസൂദ് അസ്‌ഹര്‍

ജവാന്മാരുള്‍പ്പെടെ ആറു പേരുടെ മരണത്തിനിടയാക്കിയ ജമ്മു കശ്മീരിലെ സുൻജ്വാൻ കരസേന ക്യാമ്പിലെ ...

news

യാത്രാ വിമാനം ഇറാനിൽ തകര്‍ന്നു വീണു; 66 പേരും കൊല്ലപ്പെട്ടന്ന് റിപ്പോര്‍ട്ട്

ഇറാനിൽ 66 യാത്രക്കാരുമായി പോയ വിമാനം തകർന്നു വീണു. മുഴുവന്‍ പേരും കൊല്ലപ്പെട്ടുവെന്നാണ് ...

news

എനിക്ക് വിശ്വാസമുള്ളത് അവരോടല്ല; ‘അമ്മ’യെ പിന്തുണച്ചും വനിതാ കൂട്ടയ്‌മയെ തള്ളിപ്പറഞ്ഞും മൈഥിലി രംഗത്ത്

മലയാള സിനിമയിലെ വനിതാ സംഘടനയായ വുമൻ കളക്ടീവിനെ തള്ളി നടി മൈഥിലി. റിപ്പോര്‍ട്ടര്‍ ...

Widgets Magazine